0%

Chapter Title : ടീച്ചറാന്റിയും ഞാനും മറിയ ചേച്ചിയും 3

Author : suresh Read All Parts 1.3K

പറഞ്ഞുമിരിക്കാൻ ചേച്ചീടെഅടുത്തു വന്നാൽ പിന്നെ ചേച്ചീടെ ദേഷ്യം എന്റെ മേലെല്ലെ തീർക്കണത് ഞാൻ മാത്രമല്ല നീയും എന്നെ വിടാറില്ല ചേച്ചിക്കു ഓർമ്മയുണ്ടോ നമ്മൾ പഠിക്കുമ്പോൾ റൂമിൽ വെച്ച് തമാശയായി മായേച്ചി പറഞ്ഞത് എന്ത് മായേച്ചി ഒരു പുരുഷനായിരുന്നെങ്കിൽ നമ്മളെ രണ്ടു പേരേയും ഒരുമിച്ച്‌ കല്യാണം കഴിച്ച് ഒപ്പം കൂട്ടിയേനെ എന്ന് ഞാനും അന്നു മുതൽ മായയെ പുരുഷനായി സങ്കൽപ്പിച്ച് നമ്മളെ കല്ല്യാണം കഴിച്ചിരുന്നെങ്കിൽ എന്ന് സ്വപ്നവും കാണാറുണ്ടായിരുന്നു . അതു ഒക്കെ ഒരു ചാപല്യങ്ങൾ...... സുമേച്ചി ഞാനും ചേച്ചിയെപ്പോലെ മായചേച്ചിയെ മോഹിച്ചിരുന്നു. ആ.... അതൊക്കെ ഒരു കാലം പിന്നെയല്ലെ മായ ജയനുമായി അടുപ്പത്തിലാകുന്നതും രജിസ്ട്രർ മാര്യേ ജ് കഴിച്ച് ഒപ്പം താമസിക്കുന്നതും പിന്നീട് മായ ഗർഭിണിയായി 8 മത്തെ മാസത്തിലല്ലെ ജയൻ അപകടത്തിൽ പെട്ട് മരിക്കുന്നതും മായയെ അവരുടെ വീട്ടുകാർ കൊണ്ടു പോയതും പ്രസവിച്ചു കുട്ടി മരിക്കുന്നതും ........കുട്ടി കൂടി മരിച്ചതോടെ മായയുടെ സമനില തെറ്റിയതും പിന്നീട് നിത്യരോഗിയായതും നേരം കിട്ടുമ്പോൾ നമ്മൾ മായേച്ചീടെ അടുത്തു പോകാറുള്ളതും ഇന്നലെ കഴിഞ്ഞ പോലെ തോന്നുന്നു ....... സുമേച്ചിക്കു ഓർമ്മയുണ്ടോ മായ ചേച്ചി മരിക്കുന്നതിനു തലേ ദിവസം നമ്മൾ പോയപ്പോൾ മായേച്ചി പറഞ്ഞത് ആ ... ഞാനോർക്കുന്നു മറിയേ മായയുടെ മകൻ മരിച്ചിട്ടില്ലാ എന്നും അവൻ എവിടെയെങ്കിലും വളരുന്നുണ്ടാകും നമ്മൾക്കു പറ്റു മെങ്കിൽ സംരക്ഷണം കൊടുക്കണമെന്നും ...... അന്നു ഞാൻ വിചാരിച്ചു മായ സമനില തെറ്റിയ ആളല്ലെ പിച്ചും പേയും പറയുകയാണെന്നേ തോന്നിയുള്ളൂ പിന്നീട് അത് എന്റെ മനസ്സിൽ കടന്നു പുകഞ്ഞു കൊണ്ടിരുന്നു..... ഈ അടുത്തിടെയായി ചില സംഭവങ്ങൾ ഉണ്ടായി

💬 Comments

View all comments