Chapter Title : ടീച്ചറാന്റിയും ഞാനും മറിയ ചേച്ചിയും 4
എന്നിട്ടു ചായ കുടിച്ചു തീർത്തതിനു ശേഷം വീണ്ടും അരുണിനെ നോക്കി അവന്റെ മുഖം ചോര വറ്റിയ പോലെ ആയി അവൻ ഞങ്ങളേയും ആന്റിയേയും മാറി മാറി നോക്കി ഇത്രേം നല്ല കാർക്കശക്കാരിയായ ടീച്ചർ ഒന്നും മിണ്ടുന്നില്ലേ എന്നാവും അവൻ ആലോചിക്കുന്നത്: അവനറിയില്ലല്ലോ ഞങ്ങൾ തമ്മിലുള്ള ഇരുപ്പു വശം പാവം ..... ഞാൻ വെറുതെ അവനെ ചൊടിപ്പിക്കാൻ വേണ്ടി മനപ്പൂർവം ആണു അങ്ങനെ ചെയ്തത്. അതിന്റെ ഫലവും കണ്ട ഞാൻ ഹാപ്പിയായി ,ആരതി യോട് എന്റെ ഉള്ളിൽ ഒരു ഇഷ്ടവും മോഹവും ഉണ്ടെങ്കിലും ചേച്ചി യോടും ആന്റി യോടുടുമുള്ള എന്റെ വിധേയത്തവും ഇന്നത്തെ സംഭവങ്ങളും (എന്നെ അന്വേശിച്ചു കണ്ടു പിടിച്ചു സംരക്ഷണം തന്ന സംഭവങ്ങൾ പറഞ്ഞപ്പോൾ ) കൂടിയായപ്പോൾ പൂർണ്ണമായും ഉപേക്ഷിച്ചു. പക്ഷെ അരുണിനു ആരതിയെ കൊടുക്കാനുള്ള ചിന്ത ആന്റിയുടെ മനസ്സിന്റെ ഏഴയലത്തു പോലും വരില്ല എന്നു മനസ്സിലാക്ക.മോളു പോയി കുളിച്ചു ഡ്രസ്സ് മാറ്റി വാ എന്നു ചേച്ചി പറഞ്ഞു. ആരതി എഴുന്നേറ്റു ഒപ്പം ആന്റിയും എഴുന്നേറ്റു രണ്ടു പേരും അവരുടെ വീട്ടിലേക്കു പോയി.....
അമ്മച്ചിക്കു ഭക്ഷണം എടുത്തു വച്ചു ചേച്ചി വസ്ത്രം മാറ്റി വന്നു
നീ. എന്താ ഒരുങ്ങുന്നില്ലേ
ഞാൻ പെട്ടെന്ന് മേൽകുകി മുണ്ടും ഷർട്ടും എടുത്തിട്ടു മുടിയും ചികി വന്നു
അപ്പോഴേക്കും ആന്റിയും ആരതിയും വന്നിരുന്നു രണ്ടു പേരുടേയും വേഷം സാരിയായിരുന്നു. അപ്പോഴേക്കും ചേച്ചിയും വന്നു. മൊത്തത്തിൽ മൂന്നു പെണ്ണുങ്ങളും സാരിയായിരുന്നു .എങ്ങിനെയുണ്ട് കൊള്ളാമൊ ചേച്ചി ചോദിച്ചു. ആ ചോദ്യം വല്യ ഒരു കെണി ആണെന്ന് എനിക്ക് മനസ്സിലായി .നേരത്തെ ആരതിയുടെ സാരി വേഷത്തെ കുറിച്ച്
💬 Comments
View all comments