0%

Chapter Title : ടീച്ചറാന്റിയും ഞാനും മറിയ ചേച്ചിയും 4

Author : suresh Read All Parts 1.6K

കിടക്കണോ ഞാൻ പോയിത്തരാം.... നീ എങ്ങും പോകുന്നില്ല ..... ഇവിടെ തന്നെ കിടക്ക്: ഞാൻ കട്ടിലിൽ എഴുന്നേറ്റിരുന്നു 'ആന്റി എന്റെ അടുത്തു വന്നിരുന്നു. എന്നിട്ടു എന്റെ മുഖം പിടിച്ചു നെറ്റിയിൽ ഒരുമ്മ തന്നു. എന്തേ ആന്റി ഉമ്മ തരാനാണോ ഇങ്ങു വന്നത്. നിനക്കു എല്ലാം തമാശ മോനു അറിയോ ഒരു സ്ത്രീക്ക് എപ്പോഴും ഒരു പുരുഷന്റെ തണൽ അത്യാവശ്യമാ ഒരു കാലത്ത് അച്ചൻ പിന്നെ സഹോദരൻ അതു കഴിഞ്ഞ് ഭർത്താവ്വ് പിന്നെ മകൻ ഇങ്ങനെ പോകുന്നു. ഞങ്ങൾക്ക് നിന്നിലൂടെ ഒരു സംരക്ഷകനേയാ കിട്ടിയത് . ഞങ്ങൾക്ക് നിന്നെ മകനായിട്ടെങ്കിലും കിട്ടിയല്ലോ.ആന്റിയുടെ പ്രവ്യത്തിയിൽ മോനു വല്ലതും എതിർപ്പു തോന്നിയെങ്കിൽ മോനു എന്നോട് ക്ഷമിക്കണം....
എന്തേ ആന്റിക്കു ഇങ്ങനെ തോന്നാൻ
പലപ്പോഴും തോന്നാറുണ്ട് ഞാൻ പറയുന്ന വാക്കുകൾ ചില നേരങ്ങളിലെങ്കിലും മോനു വിഷമമുണ്ടാക്കുന്നുണ്ട് എന്ന്
ആന്റി ഒന്നു മിണ്ടാതിരുന്നേ വെറുതെ സെന്റി അടിക്കാൻ വന്നിരിക്കുന്നു. വെറുതെ സ്വയം ചെറുതാവുന്ന വർത്തമാനം പറയുക ..ഇതൊക്കെ എന്തിന്റെ ലക്ഷണമാണെന്നു അറിയോ: മനസിൽ പേടി വരുമ്പോൾ സ്വയം പലതും ചിന്തിച്ച് കൂട്ടും …
കഴിഞ്ഞതെല്ലാം ഇന്നലെകൾ അതു ഒരിക്കലും തിരിച്ചു വരില്ല .നാളെ എന്താണ് നമുക്ക് ഉണ്ടാവുക എന്ന ആകാംശയോടെ ജീവിക്ക് ........
നിന്റെ അമ്മയും 'ഇങ്ങനെയായിരുന്നു. എല്ലാവരേയും ജീവിക്കാൻ പ്രേരിപ്പിക്കും. സ്വകാര്യ ദുഖങ്ങൾ മറ്റുള്ളവരുമായി പങ്കുവെക്കാറില്ല .ഞങ്ങൾ എന്തെങ്കിലും അറിഞ്ഞു കുത്തി കുത്തി ചോദിക്കണം, അപ്പോൾ അതല്ലൊം വളരെ ലാഘവത്തോടെ അവതരിപ്പിക്കും
എന്റെ അമ്മേടെ കൂട്ടുകാരികൾക്ക് എന്നും നല്ല കൂട്ടുകാരനായി ഞാനുണ്ടാകും പോരെ ..... ആന്റി പോയി കിടന്നോ
എങ്ങോട്ട് പോയി കിടക്കാൻ

💬 Comments

View all comments