0%

Chapter Title : ടീച്ചറാന്റിയും ഞാനും മറിയ ചേച്ചിയും 4

Author : suresh Read All Parts 1.5K

ഒരു പൊട്ടനെപ്പോലെ ഞാൻ പറഞ്ഞു ഞാനിതുവരെ ആരോടും ഒന്നും ചോദിച്ചു വാങ്ങി കഴിച്ചിട്ടില്ല എന്റെ സാഹചര്യം അങ്ങിനെ ആയിരുന്നു പിന്നെ വിശക്കുമ്പോൾ ചേച്ചിയോട് ചോദിച്ചു വാങ്ങി കഴിക്കണമെന്നുണ്ട്. പക്ഷെ, ഇതു വരെ വിഷക്കുന്നതിനു മുൻപെ തന്നെ ചേച്ചി എന്റെ മുന്നിൽ ആഹാരം വിളമ്പിയിരുന്നു.... പിന്നെ ഇപ്പോ നല്ല വിഷപ്പുണ്ട് പക്ഷെ നിങ്ങൾ മനപ്പൂർവ്വം എന്നെ അവഗണിച്ചതാണ് എന്നനിക്കറിയാം അപ്പോ പിന്നെ നിങ്ങളുടെ ഇഷ്ടം നടക്കട്ടെയെന്നു കരുതി.... ചേച്ചി എന്നെ കെട്ടിപ്പിടിച്ചു നെറ്റിയിൽ ഉമ്മ വെച്ചു കൊണ്ടു പറഞ്ഞു .... ചേച്ചി അവഗണിച്ചതല്ല എന്നെങ്കിലും ഒരു തവണ ചോദിച്ചു കഴിക്കുമോ എന്ന് ആശിച്ചിരുന്നു അതാ ..... ആന്റി നേരെ അടുക്കളയിൽ പോയി ഭക്ഷണമെടുത്തു ടേബിളിൽ കൊണ്ടു വച്ചു. ഞങ്ങൾ കൈ കഴുകി മേശക്കു ചുറ്റുമിരുന്നു കഴിക്കാൻ തുടങ്ങി ചേച്ചി പറഞ്ഞു സത്യത്തിൽ ഞങ്ങൾക്കും ഇന്നു തീരെ വിശപ്പുണ്ടായിരുന്നില്ല കാലത്ത് ഒരു ഗ്ലാസ്സു് ചായ മാത്രമെ ഞങ്ങളും കുടിച്ചിട്ടുള്ളൂ: പക്ഷെ രണ്ടു മണിയായപ്പോൾ വിശക്കാൻ തുടങ്ങി നീയാണെങ്കിൽ വരുന്നില്ല ..... ഞാൻ ജനലിനടുത്തുള്ള ഭാഗത്താണ് ഇരുന്നിരുന്നത് അതുകൊണ്ട് തന്നെ ഗേറ്റു വരെയുള്ള ഭാഗത്തുള്ള കാഴ്ചകൾ കാണാം.... ഞങ്ങൾ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ ഗേറ്റു കടന്നു രണ്ടാളുകൾ വീട്ടിലേക്ക് വരുന്നു ഒരാളുടെ വേഷം വെള്ള ചട്ടയും മുണ്ടും മറ്റൊരാളുടെ വേശം സെറ്റുസാരിയും പച്ച കളർ ബ്ലൗസും ആണ് തലയിൽ മുല്ലപ്പൂവും ചൂടിയിട്ടുണ്ട് കയ്യിൽ ഒരു പാത്രവും ഉണ്ട്..സാരി കാരിയുടെ നടത്തം കാണാൻ നല്ല ചന്തമുണ്ട് ഒരു പ്രത്യേക അഴകും ഫീൽ ചെയ്തു.... അവർ അടുത്ത് എത്തും തോറും ചട്ടയും മുണ്ടിന്റെയും ഉടമസ്ഥയെ

💬 Comments

View all comments