0%

Chapter Title : ടീച്ചറാന്റിയും ഞാനും മറിയ ചേച്ചിയും 4

Author : suresh Read All Parts 1.6K

പറക്കുന്ന ചായയും വെള്ളപ്പവും. കറിയും ഇരിക്കുന്നു. ഞാൻ കഴിക്കാനിരുന്നു..... ചേച്ചി ചോദിച്ചു നീ എന്താ ' എവിടേക്കെങ്കിലും പോവാനിറങ്ങിയതാണൊ ?? ഞാൻ വെറുതെ ജംഗ്ഷൻ വരെയൊന്നു പോവാമെന്നു വിചാരിച്ചു : ഇന്ന് എണീറ്റുനോക്കുമ്പോൾ ആന്റീടെ വീട്ടിൽ കുറച്ചു ആളുകൾ കൂടി നിന്നു സംസാരിക്കുന്നു. പതിവില്ലാതെ അവരെ കണ്ടപ്പോൾ എന്താണെന്ന് അറിയാൻ വേണ്ടി പുറത്തിറങ്ങി നോക്കിയതാ അവർ തമാശകൾ പറഞ്ഞും ഉള്ള സംസാരമായതിനാൽ മനസ്സിലായി ആപത്തൊന്നും ഇല്ലാന്നു.പിന്നെ പുറത്തു പോയി കുളിച്ചു വന്നു. അച്ചായൻ പറഞ്ഞു നമുക്ക് ഒരിടം വരെ പോകണം എവിടേക്കെന്ന് ഞാൻ ചോദിച്ചില്ല ശരി പോകാം എന്നു പറഞ്ഞു. ഞാൻ കഴിച്ചെണീറ്റു കൈ കഴുകി സോഫയിൽ വന്നിരിന്നു: അച്ചായൻ പറഞ്ഞു നിങ്ങൾ ഡ്രസ്സ് ചെയ്തു വാ ചേച്ചി റൂമിൽ പോയി ഒരു കവർ എടുത്തു കൊണ്ടുവന്നു :... ഇന്നലെ വരുമ്പോൾ എല്ലാവർക്കും കൂടി ഡ്രസ്സ് വാങ്ങിയിരുന്നു. നീ ഇതിട്ടു വന്നാൽ മതി: ഞാൻ എണീറ്റു റൂമിൽ പോയി ....: പുതിയ ഡ്രസ്സല്ലെ..... എന്തായാലും ഞാൻ ഒന്നു വൃത്തിയായിത്തന്നെ ഒരുങ്ങി ഹാളിലേക്ക് വന്നു.അവിടെ എല്ലാവരും ഒരുങ്ങി നിൽപ്പുണ്ട് ചേച്ചി എന്റെ ദേഹത്ത് സ്പ്രേ അടിച്ചു തന്നു 'അമ്മച്ചി റൂമിൽ പോയി: ഒരു കവറും ചെറിയ ബാഗുമായി വന്നു തിരികെ വന്നു. കവർ ചേച്ചിയുടെ കയ്യിൽ കൊടുത്തു എന്നാൽ ഇറങ്ങാം എന്നു പറഞ്ഞു. ഞങ്ങൾ ഗേറ്റ് കടന്ന് ആന്റിയുടെ വീട്ടിലേക്ക് തിരിഞ്ഞു ഞാൻ ചോദിച്ചു ആന്റിയുടെ വീട്ടിലേക്കാണൊ ചേച്ചിയാണു പറഞ്ഞത് അതെ ഒരു പാർട്ടിയുണ്ട് .,, ഞാനോർത്തു മുന്നെ ആരതിയുടെ കാര്യം ചേച്ചി പറഞ്ഞിരുന്നല്ലോ അതാവോ എങ്കിൽ കാലത്തു

💬 Comments

View all comments