Chapter Title : ടീച്ചറാന്റിയും ഞാനും മറിയ ചേച്ചിയും 4
ചിരി കണ്ടപ്പോൾ അവളോട് എന്തന്നില്ലാത്ത ഒരാകർഷണം തോന്നിപ്പോയി ,. എന്റെ മനസ്സു പറഞ്ഞു ചേച്ചീടെ ആന്റീടേം ജീവന്റെ തുടിപ്പാണ് ആരതി .അങ്ങിനെയൊന്നും ചിന്തിക്കാൻ പാടില്ല ഇവരോട് നന്ദികേട് കാണിക്കാൻ പാടില്ല ....... എടീ നിന്റെ പഠിപ്പു തീരാറായോ എന്ന് ആരതി യോട് അമ്മച്ചി ചോദിച്ചു..... ഇനി രണ്ടു മാസം കൂടിയേ ഉള്ളൂ അമ്മച്ചീ പിന്നെസ്റ്റഡി ലീവാ പിന്നെ പരിക്ഷ കഴിഞ്ഞാൽ നല്ലൊരു ജോലി കിട്ടുന്നതുവരെ പ്രൈവറ്റ് സ്കുളിൽ ജോലി നോക്കണം അപ്പോൾ ആന്റി പറഞ്ഞു അതു നടപ്പില്ല മോളെ കിട്ടുന്നെകിൽ നല്ല ജോലിയിൽ കയറണം പ്രൈവറ്റിലായാൽ ചിലപ്പോൾ അതങ്ങു പരിചയിച്ച് തുടർന്ന് കൊണ്ടു പോകും.…. തൽക്കാലം മോളുടെ ആ മോഹം അങ്ങു മാറ്റി വയ്ക്ക്.... പിന്നെ മറിയയെ കുപ്പിയിലാക്കി കാര്യം സാധിച്ചെടുക്കാം എന്നുള്ള തോന്നലുണ്ടേൽ അതും മാറ്റി വച്ചേക്ക് ....... അപ്പോ ഈ പെണ്ണിനെ കെട്ടിക്കാനുള്ള ഉദ്യേശമില്ലേ ,സുമേ നിനക്ക് ബസ്റ്റാന്റിൽ വച്ച് കണ്ടപ്പോൾ സാരിയുടുത്ത് എന്റെ നേരെ വരൂന്ന ആരതി മോളെ നോക്കിയപ്പോൾ വലിയ ഒരു പെണ്ണു വരുന്നതു പോലെയാ എനിക്കു തോന്നിയത് ഏയ് അങ്ങിനെയൊന്നുമില്ല അവളു സാരി യിലും ചെറുപ്പം തന്നെയാ പിന്നെ സാരി ഇവൾക്കു ഒരു പ്രത്യേക ഭംഗിയും നൽകുന്നുണ്ട്..... എന്റെ മനസിലുള്ളത് ഞാനറിയാതെ വായിലൂടെ പുറത്തു ചാടി..... പറഞ്ഞത് അബദ്ദമായി എന്നു ചിന്തിക്കുമ്പോൾ ചേച്ചി പറഞ്ഞു നീയപ്പോൾ അവളേയും ശ്രദ്ദിച്ചിരിക്കയായിരുന്നല്ലെ ഉചിതമായ മറുപടി കൊടുത്തില്ലെങ്കിൽ പെട്ടെതു തന്നെ അതിനു പെണ്ണിനെ തുറിച്ചു നോക്കുകയൊന്നും വേണ്ട പിന്നെ കയ്യെത്തും ദൂരത്തുള്ള ആരതിനെ നിങ്ങളുടെ മുന്നിൽ വച്ചല്ലെ തുറിച്ചു നോക്കുന്നത് ഒന്നു പോ ചേച്ചി''....
💬 Comments
View all comments