0%

Chapter Title : ടീച്ചറാന്റിയും ഞാനും മറിയ ചേച്ചിയും 5

Author : suresh Read All Parts 1.4K

സാരി ഉടുത്തിരി ക്കുന്നത് ചേച്ചിയാണ് ആന്റിയെ ഒരുക്കിയത് ….. ആരതി എന്നെ കൈയിൽ മാല തന്നു. ചേച്ചി പറഞ്ഞു.. സുമേച്ചി തലയൊന്നു കുനിച്ചെ ബാബു അതു കെട്ടട്ടെ ഞാൻ ആന്റിയുടെ കഴുത്തിൽ മാലകെട്ടിക്കൊടുത്തു… ചേച്ചിയും ആരതിയും കൂടി മുല്ലപ്പൂക്കൾ ഞങ്ങളുടെ മേലിൽ എറിഞ്ഞു ......... ലോക്കറ്റിൽ M എന്ന അക്ഷരമാണ് എഴുതിയത് : പിന്നീട് ഞങ്ങൾ രണ്ടു പേരും കേക്ക് മുറിച്ച് പരസ്പരം വായിൽ വച്ചു കൊടുത്തു……. ഭക്ഷണം ഒക്കെ കഴിഞ്ഞു …. ഞങ്ങളെ റൂമിൽ ആക്കി അവർ രണ്ടും ചേച്ചിയുടെ വീട്ടിലേക്ക് പോയി ….പോകുന്നതിനു മുമ്പ് പറഞ്ഞു ഇനി മുതൽ നിങ്ങളുടെ മാത്രമായുള്ള ലോകത്തു ആന്റീനും മോനുമെന്നുള്ള വിളിവേണ്ട……

ഞങ്ങൾ കട്ടിലിൽ ഇരിക്കുകയായിരുന്നു. കുറേ സമയം അങ്ങിനെയിരുന്നു. അവസാനം ആന്റി ചോദിച്ചു .. എന്നോട് വെറുപ്പുണ്ടോ നിനക് ആന്റിയെ ഞാൻ എന്തിനാ വെറുക്കുന്നത്... ആന്റി തുടർന്നു: എനിക്കു ഒരു ആണിന്റെ തണലിൽ കഴിയാൻ വലിയ ആഗ്രഹമുണ്ടായിരുന്ന ആളാ … എന്നെ കെട്ടിയ ആളാണെങ്കിൽ ജീവിതത്തിൽ ഒരു സ്വൈര്യവും തന്നില്ല ....എന്റെ ജീവിതം ഇങ്ങനെയൊക്കെ ആയിപ്പോയി ……. പെട്ടെന്നു ഞാൻ ആൻറിയുടെ കൈയെടുത്തു എന്റെ നെഞ്ചിൽ വച്ചു പറഞ്ഞു …. ആന്റിക്കു ഞാനുണ്ട്.. ആന്റി ഒരിക്കലും വിഷമിക്കരുത്..... എങ്ങനെ ആൻറി ചോദിച്ചു .. ആന്റി എങ്ങനെയാണൊ ഉദ്ദേശിക്കുന്നത് അങ്ങിനെ …… അങ്ങിനെയെങ്കിൽ ബാബു ആന്റി എന്നുള്ള വിളി ഇവിടെ വിളിക്കാതിരുന്നൂടെ…. പിന്നെ ഞാൻ എന്തു വിളിക്കണം..... പേരു വിളിക്കണം..... എങ്കിൽ എന്റെ സുമക്കുട്ടി നമ്മളെ ഇവി ടെ ആക്കിയവർ നാളെ ചോദിച്ചാൽ ഒരു കഥ പറയണ്ടെ.… ....

💬 Comments

View all comments