Chapter Title : ടീച്ചറാന്റിയും ഞാനും മറിയ ചേച്ചിയും 5
ഭേദമായി എന്നു തോന്നിക്കുന്ന വിധത്തിൽ നോർമൽ ആയി …. എല്ലാവരോടും നല്ല സൗഹാർദ്ദത്തിൽ സന്തോഷവധിയായി സംസാരിച്ചു …. ഇതിനിടയിൽ എന്നെ മാത്രം വിളിപ്പിച്ചു...... എന്റെ വിശേഷങ്ങളും ആന്റിയുടെയും ആരതിയുടേയും വിശേഷങ്ങൾ ഒക്കെയും ചോദിച്ചറിഞ്ഞു. എന്നിട്ടു എന്റെ കയ്യിൽ പിടിച്ചിട്ടു പറഞ്ഞു മോൻ ജീവിതത്തിൽ വളരെ ക്ഷമ പാലിക്കണം മറിയയും സുമയും ആരതിയും പെണ്ണുങ്ങൾ ആണ് അവർക്ക് തെറ്റുകൾ പറ്റാം അവരെ തിരുത്തിയും സ്നേഹിച്ചും ഒരുമയോടെ കൊണ്ടു പോകണം..... സുമയും മറിയയും നിന്നിലൂടെ കാണുന്നത് അവരുടെ കൂട്ടുകാരി മായയെ ആണ് ..... ജീവിതത്തിൽ ഒരുപാടു വിഷമതകൾ അനുഭവിച്ചവരാണവർ: ഞാൻ ഓർക്കുന്നു …. നീ ഞങ്ങളുടെ വീട്ടിൽ വന്ന അന്നാണ് ഈ രണ്ടു പേരുടെയും മുഖത്ത് അല്പമെങ്കിലും തെളിച്ചം ഞാൻ കണ്ടത്...... ആ തെളിച്ചം പിന്നീട് കൂടി ക്കൊണ്ടിരുന്നേയുള്ളൂ..... അതിനു ഒരു കുറവും വരുത്തരുത് ...... പിന്നെ പറ്റുമെങ്കിൽ അച്ചായനെ ബിസിനസ്സിൽ ഒരു കൈ സഹായിക്കണം: ...... അന്നു രാത്രി തികച്ചില്ല അമ്മച്ചി ........ അമ്മച്ചി ഓർമയായി
ആന്റിയെ പ്രസവമുറിയിൽ കയറ്റിയിരുന്നു. പ്രായമായി ഗർഭം ധരിച്ച കാരണം പ്രസവത്തിൽ സങ്കീർണതയേറെയെന്ന് ഡോക്ടർ ആശങ്ക പ്രകടിപ്പിച്ചിരുന്നു. പക്ഷെ സുഖപ്രസവത്തിലൂടെ 'ആന്റി ഒരു ആൺ കുഞ്ഞിനു ജൻമം നൽകി……… ഏകദേശം എട്ടു മാസങ്ങൾക്കു ശേഷം ഞങ്ങൾ തിരിച്ചു എറണാംകുളത്തു തന്നെ തിരിച്ചെത്തി ചേച്ചിയുടെ വീട്ടിലാണു അവർ താമസിച്ചത് ആന്റിയുടെ വീട് വാടകയ്ക്ക് കൊടുത്തു ….. അന്നു അപ്പുറത്തെ വീട്ടിലെ മേരി ചേച്ചി വന്നു.. കുട്ടിയെ കാണാൻ ആയിരുന്നു വന്നത് .. മേരിച്ചേച്ചി പറഞ്ഞു …. പെറ്റെഴുന്നേറ്റപ്പോൾ ആരതി കുറച്ചു തടിച്ചു കളറും വെച്ചു..
💬 Comments
View all comments