0%

Chapter Title : ടീച്ചറാന്റിയും ഞാനും മറിയ ചേച്ചിയും 5

Author : suresh Read All Parts 822

വീർപ്പിച്ചു നടന്നു ഇതുകണ്ട ചേച്ചി എന്നെ കണക്കിനു കളിയാക്കി .കൊച്ചു പെണ്ണുങ്ങളുടെ ' അടുത്ത് ഒരു മയത്തിലൊക്കെ ഇടപെടണം ഇല്ലെങ്കിൽ ഇങ്ങന്നെ മുഖം വീർപ്പിച്ചു നടക്കും..... എന്തോ സ്വന്തം ഭർത്താവിനെ മറ്റുള്ളവർ കളിയാക്കുന്നത് അത് അമ്മയും അഛനായാൽ പോലും ഭാര്യമാർക്ക് പിടിക്കില്ല എന്ന ബോധം ആരതിയിൽ ഉണ്ടായപ്പോൾ അകൽച്ച മറന്നു പിന്നീടങ്ങോട്ടു എന്നോട് കൂടുതൽ ഒട്ടിനിന്നു ..

ഇപ്പോൾ ഞങ്ങളുടെ കല്യാണം കഴിഞ്ഞു ഒന്നര വർഷമാകുന്നു ഞങ്ങൾ തമ്മിൽ രതിയുടെ പല വേർഷനുകൾ പരീക്ഷിച്ച ആരതിയുടെ വയർ മാത്രം വീർത്തില്ല . ആറു മാസങ്ങൾ പിന്നിട്ടപ്പോൾ തന്നെ ഞങ്ങൾ ഡോക്ടർമാരെ കാണാൻ തുടങ്ങി…. ചെന പിടിക്കും ഒന്നര മാസത്തിൽ കൂടുതൽ നിൽക്കില്ല കട്ട ചോരയായായി പുറം തള്ളും .എല്ലാ വൈദ്യന്മാരും പറഞ്ഞത് ഗർഭപാത്രം വികസനം ഇല്ല.,, പരിചയക്കാർ ഓരോ ഡോക്ടർമാരെ റഫർ ചെയ്യും ഞങ്ങൾ പോകും … കുറേ മരുന്നിന്നു കുറിച്ചു തരും ...: അതു കഴിക്കും അത്ര തന്നെ ....... ആരതി കുഞ്ഞിനു വേണ്ടി വല്ലാതെ ആഗ്രഹിക്കുന്നു എന്നു എനിക്കു മനസ്സിലായി

ഇപ്പോൾ ഒരു ഡോകടറുടെ അടുത്തേക്കുള്ള യാത്രയിലാണ് ഞങ്ങൾ ഒരു ചെറിയ കാറു വാങ്ങിയിരുന്നു .അതിലാണു യാത്ര .ബുക്കു ചെയ്തു 4 ദിവസം കഴിഞ്ഞാണു ഞങ്ങൾക്കു അപ്പോയ്മെന്റ് കിട്ടിയത് കറക്ട് ടൈമിനു ചെന്നാൽ മതി ….. ഞങ്ങൾ അരമണിക്കൂർ മുന്നെ തന്നെ അവിടെ എത്തി കൗണ്ടറിൽ പറഞ്ഞു ശീട്ടെടുത്തു. കൃത്യം അരമണിക്കൂർ കഴിഞ്ഞപ്പോൾ ആരതി എന്നു പറഞ്ഞു ഒരു നഴ്സ് കൂട്ടി കൊണ്ട് പോയി .ഞങ്ങൾ ശീട്ടെടുക്കുമ്പോൾ തന്നെ മുന്നേ കാണിച്ചവരുടെ മരുന്നിന്റെ ശീട്ടും ടെസ്റ്റ് റിപ്പോർട്ടും കൗണ്ടറിൽ കൊടുത്തിരുന്നു . പത്തു മിനിട്ടുകഴിഞ്ഞു ആരതിയുടെ കൂടെ വന്ന ആളെ അന്വോശിച്ചു നഴ്സ് വന്നു …. ഞാൻ അകത്തു ചെന്നപ്പോൾ ഒരു പർദ്ദയിട്ടു പുഞ്ചിരിക്കുന്ന ഒരു സ്ത്രീയേയാണ് കണ്ടത് അവർ പറഞ്ഞു ….ബാബു ഞാൻ ആരതിയെ പരിശോധിച്ചു .,, നിങ്ങൾ ചെറുപ്പമാണ് ക്ഷമയോടെ കാത്തിരിക്കണം ആരതി കുഞ്ഞിനു ജന്മം നൽകുമെന്ന്‌ എന്റെ മനസ്സു പറയുന്നു: നിങ്ങൾ വെറുതെ മരുന്നുകളൊന്നും കഴിക്കണ്ട ഭാവിയിൽ നിങ്ങളുടെ ശരീരത്തിനു പ്രതികൂലമായി

💬 Comments

View all comments