Chapter Title : ടീച്ചർമാർ എന്റെ കാമവാഹിനിമാർ 2 [Infinity man]
"
" സ്കൂൾ ഒക്കെ തുറന്നാലോ അത് കൊണ്ടാണ്. ലീവ് ഉള്ളപ്പോ വരുന്നുണ്ട് ആന്റി "
" എന്നിട്ട് നീ ഇന്ന് വന്നില്ലാലോ "
" ചേട്ടൻ പോകല്ലേ ഇന്ന്, ഞാൻ നാളെ വരാം "
" അതെന്താടാ ചേട്ടൻ ഇല്ലെങ്കിലെ നിനക്ക് അവിടേക്കു വരാവു"
" ചേട്ടൻ ഉള്ളപോ എന്തിനാ ഞാൻ അവിടെ വന്നു സ്വർഗ്ഗത്തിലെ കട്ടുറുമ്പ് ആകുന്നത്." ഞാൻ ഒന്ന് കുത്തി പറഞ്ഞു.
" അതെന്താടാ നീ അങ്ങനെ പറഞ്ഞെ "
" ഒന്നുമില്ല ആന്റി, ഞാൻ വെറുതെ തമാശ പറഞ്ഞതാണ് "
"മ്മ്.. ഞാൻ പോകുന്നു, ചേട്ടൻ അവിടെ പെട്ടി ഒക്കെ പാക്ക് ചെയ്യാണ്, നീ വല്ലപ്പോഴും അവിടേക്കു വാ കേട്ടോടാ "
" വരാം ആന്റി " ഒരു കള്ള ചിരിയോടെ പറഞ്ഞു. ആന്റി തിരിച്ചും ഒരു ചിരി ചിരിച്ചു പോയി. ആന്റിയും ഞാനും തമ്മിൽ ഇതുവരെ അങ്ങനെ കളി ഒന്നും നടന്നിട്ടിലാട്ടോ. ഞാൻ ശ്രേമിക്കുന്നുണ്ട് പക്ഷെ ഇതുവരെ ഒത്തു കിട്ടിട്ടില്ല.
ആന്റി തന്ന പായസം കുറച്ചു കുടിച്ചു ഞാൻ ടീവി കണ്ടിരുന്നു. വൈകുനേരം ആയപ്പോ അമ്മയും അച്ഛനും വന്നു.
"എടാ, നീ ഒന്ന് കട വരെ പോയി വന്നേ "
" എന്തിനാ അമ്മേ "
" നീ സാധാരണ എന്തിനാ കടയിൽ പോകാർ"
" കള്ളിയാകാതെ എന്താ വാങ്ങടേത് പറ "
" ഞാൻ ഇവിടെ ലിസ്റ്റ് എഴുതി വച്ചിണ്ട്"
" അമ്മക്ക് വരുമ്പോ വാങ്ങിയ പോരായിരുന്നാലോ, അല്ലെങ്കിൽ അച്ഛനോട് പറഞ്ഞൂടായിരുന്നോ "
" നിനക്ക് വാങ്ങാൻ പറ്റുമെങ്കിൽ
💬 Comments
View all comments