0%

Chapter Title : ടീച്ചർമാർ എന്റെ കാമവാഹിനിമാർ 4 [Infinity man]

Author : kkstories Read All Parts 3.2K

അമ്മ ചോദിച്ചു.

"ഒന്ന് എന്റെ ഫ്രണ്ട് അരുണിന്റെ വീട്ടിൽ പോയി വരാം". അവൻ വിളിച്ചിരുന്നു.

" എന്നിട്ട് നീ എന്താ ഇന്നലെ പറയാഞ്ഞേ"

"മറന്നു പോയി, പിന്നെ രാത്രി ഓർമ വന്നപ്പോ പറയാം കരുതി അപ്പൊ അമ്മ കടന്നൽ കുത്തിയ മുഖം കണ്ടപ്പോ വേണ്ട വെച്ചു."

"മ്മ്.. പെട്ടന്ന് വരണം കേട്ടോ, ഞാൻ ഇപ്പൊ പോകും, ഞങ്ങൾ പോയതിനു ശേഷം വാതിൽ കുട്ടീട്ടു വേണം പോകാൻ"

" ശെരി അമ്മേ "

കുറച്ച് കഴിഞ്ഞതും അമ്മ ജോലിക്കു പോയി. അച്ഛൻ നേരത്തെ പോയിരുന്നു. ഞാൻ ഫുഡ്‌ ഒക്കെ കഴിച്ചു വാതിൽ ഒക്കെ പൂട്ടി എന്ന് ഉറപ്പിച്ചു ഇറങ്ങി. ബസിനു വേണം പോകാൻ. അമ്മ വണ്ടി കൊണ്ട് പോയത് കൊണ്ട്, ബസിന് തന്നെ പോകണം. മഴ അപ്പോഴേക്കും കുറഞ്ഞിരുന്നു. ഞാൻ നടന്ന് റാണി ആന്റിയുടെ വീടും കഴിഞ്ഞു പോയതും ബാക്കിൽ നിന്ന് ആരോ എന്നെ വിളിച്ചു, തിരിഞ്ഞു നോക്കുമ്പോൾ റാണി ആന്റി കൂടെ മോനും ഉണ്ടായിരുന്നു. ഒരു കടും നീല സാരി ഒക്കെ ഉടുത്ത് നില്കുന്നു.

" നിൽക്കട ഞങ്ങളും ഉണ്ട് "

" രാവിലെ തന്നെ എവിടെക്കാ ആന്റി "

" നീ മറന്നോ, ഇന്ന് കല്യാണത്തിന് പോകുന്നത് പറഞ്ഞില്ലെ "

" ആ... എന്നോട് മറന്നു പോയി "

" നീ എവിടേക്കു പോകാൻ ഇറങ്ങിയതാ "

" ഞാൻ എന്റെ ഫ്രണ്ടിന്റെ വീട്ടിലേക്കു പോകാണ് "

അങ്ങനെ ഞങ്ങൾ ഓരോ കാര്യങ്ങൾ പറഞ്ഞ് നടന്നു. മഴ പെയ്‌തു പോകുന്ന വഴി കൊക്കെ നടപാതയിൽ വെള്ളം

💬 Comments

View all comments