Chapter Title : ടീച്ചർമാർ എന്റെ കാമവാഹിനിമാർ 7 [Infinity man]
മിസ്സ് ലീവ് ആണെന്നും പ്രേമീള മിസ്സ് ഇപ്പൊ ക്ലാസ്സിലേക്ക് വരും എന്നും പറഞ്ഞു. കുറച്ച് കഴിഞ്ഞതും മിസ്സ് ക്ലാസ്സിലേക്ക് വന്നു.
" ഗുഡ് മോർണിംഗ് മിസ്സ് "
" ഗുഡ് മോർണിംഗ് ങ്ങോ ഗുഡ് ആഫ്റ്റർനൂൺ ആണ് പറയണ്ടേ സമയം 12:04 ആയി, ശെരി ഇരിക്ക് "
എല്ലാവരും ഇരുന്ന് കയിഞ്ഞ് മിസ്സ് പറഞ്ഞു,
" നമ്മക്ക് ഒരു ക്ലാസ്സ് ലീഡർ ഒക്കെ വേണ്ടേ "
" വേണം മിസ്സ് " എല്ലാവരും ശബ്ദത്തിൽ പറഞ്ഞു.
" ശെരി ഞാനിപ്പോ ലീഡേഴ്‌സിനെ സെലക്ട് ചെയാൻ പോകാണ്. ബോയ്സ് സൈഡിൽ നിന്ന് ഒരാളും ഗേൾസ് സൈഡിൽ നിന്ന് ഒരാളും ആണ് വേണ്ടത് "
" മിസ്സ് ബോയ്സ് സൈഡിൽ നിന്ന് കിരൺ നിന്നോട്ടെ " ഒരാൾ മിസ്സിനോട് പറഞ്ഞു. ബാക്കി ബോയ്സ് അത് സപ്പോർട്ട് ചെയിതു.
" എങ്കിൽ കിരൺ തന്നെ നിന്നോട്ടെ, എന്നി ഗേൾസ് പറഞ്ഞോളൂ "
അങ്ങനെ ബോയ്സ് സൈഡിൽ നിന്ന് ഞാനും ഗേൾസ് സൈഡിൽ നിന്ന് ദേവാനന്ദ എന്ന കുട്ടിയും സെലക്ട് ചെയിതു. എന്നിട്ട് മിസ്സ് ലീഡേഴ്‌സ് ഡ്യൂട്ടി ഒക്കെ പറഞ്ഞു തന്നു. എന്നിട്ട് കുറച്ച് നേരം മിസ്സ് അവിടെ ഇരുന്ന്, ഉച്ചതെ ബെൽ അടിച്ചതും മിസ്സ് ഇറങ്ങി പോയി. ഞാൻ നേരെ തായേ പോയി കൈ കഴുകി വന്നു ഫുഡ് കഴിക്കാൻ തുടങ്ങി. കഴിച്ചു കഴിഞ്ഞിട്ട് ഞാൻ എന്റെ പഠിപ്പി ഫ്രണ്ട്‌സ് ആയ അജയ്, ദിലിൻ എന്നിവരോടപ്പം തായൊട്ട് ഗ്രൗണ്ടിലൂടെ ചുറ്റി കറങ്ങി, പുറത്ത് പോയി മിട്ടായി ഒക്കെ വാങ്ങി. തിരിച്ച് ക്ലാസ്സിലേക്ക്
💬 Comments
View all comments