Chapter Title : ടീച്ചർമാർ എന്റെ കാമവാഹിനിമാർ 9 [Infinity man]
അങ്ങനെ കുറെ എന്തോക്കെയോ
ആലോചിച്ചു ഇരുന്നും, ഇടക്ക് വെള്ളം
കുടിക്കാൻ അടുക്കളയിൽ പോയും സമയം
കളഞ്ഞു ഞാൻ എന്നിട്ട് ഒരു 9 മണി ആയപ്പോ
ബുക്ക് ഒക്കെ അടച്ചു, ഞാൻ നേരെ
അടുക്കളയിലേക്ക് ചെന്നു.
" പഠിത്തം ഒക്കെ കഴിഞ്ഞോ " അമ്മുമ്മ ചോദിച്ചു.
" കഴിഞ്ഞു അമ്മുമ്മേ "
ഞാൻ അമ്മയെ നോക്കിയപ്പോ, മുഖത്ത് ഒരു വെളിച്ചം കണ്ടില്ല. എന്തോ ആലോചിച്ചു നിൽക്കുന്നു .
" എന്ത് പറ്റി അമ്മേ, എന്ത് ആലോചിച്ചു നിൽക്കാണ് "
അമ്മ സ്വബോധത്തിൽ എത്തിയിട്ട് പറഞ്ഞു.
" ഒന്നുമില്ല മോനെ" അമ്മയുടെ കണ്ണിൽ നിന്ന്
കണ്ണുനീർ വന്ന് തുടങ്ങിയിരുന്നു. പതിയെ തുടച്ച്
കൊണ്ട് പറഞ്ഞു "
" കരയാണോ അമ്മേ "
" അല്ലടാ, അമ്മ ഇപ്പൊ ഉള്ളി അരിഞ്ഞിരുന്നു
അത് കൊണ്ട് കണ്ണുനീർ വന്നതാ... "
" ആ.., ഇന്നെന്താ രാത്രി സ്പെഷ്യൽ ഫുഡ് "
" കണ്ടില്ലെ ചപ്പാത്തിയും, മുട്ട കറിയും "
" കൊള്ളാലോ "
" മോന് പോയി ഭക്ഷണം കഴിക്കാൻ ഇരുന്നോ,
അച്ഛനെയും കഴിക്കാൻ വിളിച്ചോ, ഞങ്ങൾ
ഇപ്പൊ ഭക്ഷണം കൊണ്ട് വരാം " അമ്മുമ്മ
പറഞ്ഞു.
എന്തോ പ്രശ്നം ഉണ്ട്, ഉള്ളി അറിഞ്ഞിട്ടൊന്നും
അല്ല കണ്ണിൽ നിന്ന് വെള്ളം വന്നേ വേറെ
എന്തോ ആണ്, കണ്ട് പിടിക്കാം, അതും
പറഞ്ഞു അച്ഛനെ ഭക്ഷണം കഴിക്കാൻ വിളിച്ചു,
ഞാൻ പോയി ഇരുന്നു. കുറച്ചു കഴിഞ്ഞതും
അമ്മയും അമ്മുമ്മയും ഭക്ഷണം കൊണ്ട് വന്നു.
അമ്മ വിളമ്പി തരുമ്പോഴും ശ്രദ്ധിച്ചു, ആകെ ഒരു
വെളിച്ചം ഇല്ല
💬 Comments
View all comments