0%

Chapter Title : ടീച്ചർമാർ എന്റെ കാമവാഹിനിമാർ 9 [Infinity man]

Author : kkstories Read All Parts 4.6K

ഇൻസ്റ്റ ഗ്രൂപ്പിൽ ചേർക്കാം "

വിഷ്ണു പറഞ്ഞു

ഞാൻ ഒരു മടി കൂടാതെ നമ്പർ എഴുതി

കൊടുത്തു.

കുറച്ചു നേരം കൂടി അങ്ങനെ കഥ ഒക്കെ

പറഞ്ഞ് ഇരുന്നു. എന്നിട്ട് മഴ ഒക്കെ ഒന്ന്

ചോർന്നപ്പോൾ കടയിൽ പൈസ ഒക്കെ

കൊടുത്തു, എല്ലാവരും കൂടി

ഓരോരുത്തരോടെയും കൈയിൽ നിന്നു

എടുത്ത് കൊടുത്തു, എന്നിട്ടു വീട്ടിലേക്കു ബസ്

കേറി. ബസ് നല്ല തിരക്കായിരുന്നു. എങ്ങനെ

ഒക്കെയോ അതിൽ പിടിച്ചു നിന്ന് ഇറങ്ങി.

ചെറിയ രീതിയിൽ മഴ യുടെ ലക്ഷണം ഒക്കെ

ഉണ്ട് ആകാശത്ത്, ഞാൻ വീട്ടിലേക്കു നടന്നു, മഴ

ഒക്കെ പെയ്യുന്നത് കൊണ്ട് തന്നെ റോഡ്

സൈഡിൽ ഒക്കെ വെള്ളം കെട്ടി

നിൽക്കുന്നുണ്ട്, എങ്ങനെ ഒക്കെയോ ചാടി

കടന്നു വീട്ടിൽ എത്തി. ഉമ്മറത്ത് ആരെയും

കണ്ടില്ല, വാതിൽ ചാരി ആയിരുന്നു ഇട്ടത്, അത്

അലെങ്കിലും അങ്ങനെ ആണ്, വാതിൽ തുറന്നു

അകത്ത് കേറി, അടുക്കളയിൽ ശബ്ദം

കേട്ടപ്പോ അമ്മമ്മ അവിടെ ഉണ്ടെന്ന്

മനസ്സിലായി, ബാഗ് സോഫയിൽ എറിഞ്ഞു

നേരെ അടുക്കളയിലേക് ചെന്നു. അവിടെ

അമ്മമ്മ എന്തോ ഉണ്ടാകുന്ന തിരക്കിൽ

ആയിരുന്നു.

" എന്താ അമ്മുമ്മ ഉണ്ടാക്കുന്നെ "

" ആ... നീ എത്തിയോ,അത് കുറച്ച് പയം ഇവിടെ

കുറച്ച് കണ്ടപ്പോ പയംപൊരി ഉണ്ടാകാം കരുതി,

ഇന്ന് നേരത്തെ ആണോ"

" ഓഹോ..., ഇന്ന് സ്കൂൾ നേരത്തെ വിട്ടു, അത്

കൊണ്ട് നേരത്തെ പോന്നു "

" അതെന്താ, നേരത്തെ വിട്ടേ "

" അടുത്ത ദിവസം പേരെന്റ്സ് മീറ്റിംഗ് ആണ്,

അത് കൊണ്ട് ടീച്ചേർസ് ഒരു മീറ്റിംഗ്

വെച്ചിരിക്കുകയാണ്

💬 Comments

View all comments