Chapter Title : ടീച്ചർമാർ എന്റെ കാമവാഹിനിമാർ 9 [Infinity man]
ഓരോ മെമ്പേഴ്സിനും അവരുടെ അഭിപ്രായം
പറയാം.
" കഴിഞ്ഞ വർഷം കുട്ടികളെ നിങ്ങൾ നിങ്ങളുടെ
വരച്ച വരയിൽ നിർത്താത് ആണ് വിജയ
ശതമാനം കുറയാന് കാരണം " ഒരാൾ പറഞ്ഞു.
അയാളെ സപ്പോർട്ട് ചെയ്തു കൊണ്ട് വേറെ
ഒരാൾ പറഞ്ഞു
" പറഞ്ഞത് ശെരിയാണ്, അത് കൊണ്ട് ഈ
വർഷം എല്ലാ ടീച്ചേഴ്സും ക്ലാസ്സുകളിൽ സ്ട്രിക്റ്റ്
ആയെ മതിയാവു.
" പക്ഷെ അത് മൂലം ഒരു കുട്ടിക്കും
മാനസികമായി ഒരു പ്രേശ്നവും ഉണ്ടായി കൂടാ."
വേറെ ഒരാൾ പറഞ്ഞു.
" അടി ഒക്കെ കൊടുക്കുന്നത് നല്ലതാണ്,
എന്നെങ്കിലേ ഇപ്പോഴത്തെ പിള്ളേരെ ഒക്കെ
വരച്ച വരയിൽ നിർത്താന് കഴിയുള്ളു " വേറെ
ഒരാൾ കൂടി അഭിപ്രായ പെട്ടു.
//////////////////////////////////////////////////////////////////////////
.ഒരു 5 മിനിറ്റ് കൊണ്ട് തന്നെ ദേഹത്ത് മുഴുവൻ
സോപ്പ് തേച്ചു കുളിച്ച് ഇറങ്ങി. ഡ്രസ്സ് ഒക്കെ ഇട്ട്,
ഫോൺ എടുത്തു, തായൊട്ടു ചെന്നു,
അപ്പോഴേക്കും അമ്മ ജോലി കഴിഞ്ഞു
വന്നിരുന്നു. ഞാൻ സോഫയിൽ ഇരുന്നു ഗെയിം
കളിക്കാൻ തുടങ്ങി. അമ്മുമ്മ ചായയും നല്ല
ചൂട് പയം പൊരിയും ഒക്കെ പ്ലേറ്റിൽ ആക്കി
ടേബിൾ കൊണ്ട് വച്ചു, എന്നിട്ട് ചായ കുടിക്കാൻ
വരാൻ പറഞ്ഞു, ഞാൻ അവിടെ പോയി
ഇരുന്നു. അമ്മുമ്മ യും വന്ന് ഇരുന്നു. കുളിച്ച്
ഒരു സിൽക്ക് കളർ നൈറ്റി ഉടുത്തു അമ്മയും
വന്ന് ഇരുന്നു. അമ്മയുടെ മുഖം ഒന്ന് ശ്രെദ്ധിച്ചു
നോക്കിയപ്പോ എന്തോ മാറ്റം എന്നിക്
വന്നതായി തോന്നി, അതെ പുരികം ഒക്കെ
ത്രെഡ് ചെയ്തിരിക്കുന്നു. അമ്മ ഇടക്ക്
ഇങ്ങനെ ചെയ്യാറുണ്ട്, അപ്പൊ അമ്മയെ
💬 Comments
View all comments