0%

Chapter Title : ടീച്ചർമാരുടെ കളിത്തോഴൻ 2 [Oliver]

Author : Kambikathakal Read All Parts 1.7K

ചുറ്റും കൂടിയവർ കൂകിവിളിക്കുമ്പോൾ ആരൊക്കെയോ ആ രംഗങ്ങൾ മൊബൈലിൽ പകർത്താനുള്ള തിരക്കിലായിരുന്നു.

“ അകത്തൂന്ന് പൂട്ടിയോണ്ട് തുണിയും കോണാനുമൊക്കെ ഉടുക്കാൻ ആവശ്യത്തിന് സമയം കിട്ടി. അല്ലേ ടീച്ചറേ...” വഷളൻ ചിരിയുയോടെ സതീശന്‍ ചോദിച്ചു.

“ അംബികേ… പയ്യന്മാർക്ക് മാത്രേ അവസരമുള്ളോ… ഞങ്ങളെ കൂടി പരിഗണിക്കണേ…” വയസ്സൻ വറീതേട്ടൻ കമന്റടിക്കുമ്പോൾ അംബിക ഭയന്ന് കണ്ണന്റെ തോളില്‍ അള്ളിപ്പിടിച്ച് നിന്നു. കണ്ണന്റെ മുഖം കോപം കൊണ്ട് ചുവന്നു. അവൻ എസ് ഐയോട് ചോദിച്ചു.

“ സാർ.. ഇത് എന്താണ്...? ടീച്ചറുടെ സ്റ്റുഡന്റായിരുന്നു ഞാൻ. ആരോരുമില്ലാത്ത എനിക്ക് വേണ്ടുന്ന ധൈര്യവും പിന്തുണയുമൊക്കെ തന്ന് ഇത്രയും വരെ എത്തിച്ച ടീച്ചർ ഞാന്‍ കാരണം ഒറ്റയ്ക്കായപ്പോൾ അവരുടെ കാര്യം സ്ഥിരമായി തിരക്കാൻ വരുന്നതാണോ ഞാൻ ചെയ്ത തെറ്റ്?”

ദയനീയമായ അവന്റെ ചോദ്യം കേട്ട് എസ്ഐയൊന്ന് പുഞ്ചിരിച്ചു. പിന്നെ അംബികയുടെ നേരെ തിരിഞ്ഞു.

“ അംബിക പ്രഭാകർ... അല്ലേ...”

ആ ചോദ്യത്തിന് അതെ എന്ന അർത്ഥത്തിൽ അവൾ തലയാട്ടി.

“ ഹസ്ബന്റ് പ്രഭാകര്‍… ബഹറിനിൽ വർക്ക് ചെയ്യുന്നു.”

“അതെ സാർ...”

പുഞ്ചിരി മായാതെ തന്നെ എസ്ഐ ആൾക്കൂട്ടത്തിനു നേരെ തിരിഞ്ഞു.

“ അതേയ്, ആരാ ഈ വിവരം കൃത്യമായി പോലീസിനെ അറിയിച്ചത്? ഒന്ന് മുന്നിലേക്ക് വന്നാട്ടെ.”

ആ ചോദ്യം കേൾക്കെ ഒരു വിജയിയുടെ ഭാവത്തോടെ സതീശന്‍ പതിയെ മുന്നിലേക്ക് വന്നു.

“ സാർ.. ഞാനാണ് വിളിച്ചത്.. അതെന്റെ പൗരധർമ്മമാണല്ലോ.”

“ ഓഹോ, എന്താ ഒരു പൗരധർമ്മം! ആട്ടെ.. ഈ വീടിനുള്ളിൽ എന്ത് അനാശാസ്യമാണ് സാർ കണ്ടത്?”

ആ അപ്രതീക്ഷിത ചോദ്യത്തിന് മുന്നിൽ സതീശന്‍ ഒന്ന് പതറി..

💬 Comments

View all comments