Chapter Title : ടീച്ചർമാരുടെ കളിത്തോഴൻ 3 [Oliver]
അതെനിക്ക് വർഷങ്ങളായി കൃത്യമായി കൊള്ളുന്നുമുണ്ട്… സത്യത്തിൽ തല്ല് കൊള്ളാത്ത ഒരിഞ്ച് പോലും ഈ ദേഹത്തില്ല കണ്ണാ...”
ചിരിച്ചുകൊണ്ട് അവളത് പറയുമ്പോള്‍ സഹതാപത്തോടെ നോക്കിനിൽക്കുന്നവനെ കണ്ടില്ലെന്ന് നടിച്ച് കാലങ്ങളായി താൻ താമസിക്കുന്ന വീട് എന്ന പോലെ അവിടെ അലക്ഷ്യമായി കിടന്നിരുന്ന തുണികൾ അവൾ മടക്കി വെക്കാൻ തുടങ്ങി.
“ ഹ്മം… എന്തായാലും ഞാനൊന്ന് കവല വരെ പോവുകയാ… ബാക്കിയൊക്കെ പിന്നീടാലോചിച്ച് തീരുമാനിക്കാം. ചേച്ചിക്കെന്തേലും വാങ്ങിക്കൊണ്ട് വരണോ… ഉച്ചയ്ക്ക് കഴിക്കാനോ മറ്റോ?”
“ വേണ്ടന്നേ.. ഇവിടെയുണ്ടാക്കാം. സാധനങ്ങൾ എഴുതിത്തന്നാൽ വാങ്ങിച്ചോണ്ട് വരുമോ?”
അവൻ തലകുലുക്കി. നേരത്തെ എഴുതിവെച്ചിരുന്ന ഒരു കുറിപ്പടിയുമായി അവൾ വന്നു. കൊടുക്കാൻ നേരമാണ് പെട്ടെന്ന് എന്തോ ഓർത്തത് പോലെ തലയില്‍ കൈ വച്ചത്. കുറിപ്പില്‍ ഒരു വാക്ക് കൂടി കൂട്ടിച്ചേര്‍ത്ത് അവന് കൈമാറിയതും കണ്ണൻ നെറ്റി ചുളിച്ച് വല്ലാത്ത ഭാവത്തില്‍ നോക്കി. അവൾ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.
“ മിനങ്ങാന്നേ ആയതാ. ധൃതിയില്‍ ഇങ്ങോട്ട് വന്നപ്പൊ എടുക്കാൻ മറന്നു. ബുദ്ധിമുട്ടാവില്ലെങ്കിൽ ഒരു പാക്കറ്റ് വാങ്ങിച്ചേക്കൂ.” അവള്‍ വളരെ നിസ്സാരമായി ആണത് പറഞ്ഞത്.
ബൈക്കില്‍ അവൻ മറയുന്നതും നോക്കി അവൾ കുറേ നേരം നിന്നു. പിന്നെ ചെങ്കൊടി പാറിച്ച ആദ്യ ദിവസം മുതല്‍ മൂന്ന് ദിവസം, ഹാളിൽ തൂക്കിയിട്ടിരുന്ന കലണ്ടറിൽ വെട്ടി. ഇനി ഏഴ് നാളുകൾ കൂടി… അത്തിപ്പഴം തോൽക്കുന്ന ചുണ്ടുകളാൽ അവൾ ഉരുവിട്ടു.
സന്ധ്യ ആയപ്പോൾ കണ്ണൻ വെറുതെ ഹാളിൽ ഇരിക്കുമ്പോഴാണ് കട്ടൻ കാപ്പിയുമായി രണ്ട് കൈകൾ പിന്നിൽ നിന്നും നീണ്ട് വന്നത്. അവനൊരു ഇളം ചിരിയോടെ അത് വാങ്ങി. അവൾക്ക് ഇരിക്കാനായി സോഫയിൽ ഇത്തിരി നീങ്ങി
💬 Comments
View all comments