0%

Chapter Title : ടീച്ചർമാരുടെ കളിത്തോഴൻ 3 [Oliver]

Author : Kambikathakal Read All Parts 2.4K

ബാധ്യത അവന് പെടുമരണം വന്നത്തോടെ തീർന്നില്ലേ? പിന്നീട് ഇറങ്ങിപ്പോകാമായിരുന്നില്ലേ? എന്തിനാ ഇങ്ങനെ ഇന്നും പട്ടിയെപ്പോലെ തല്ല് കൊണ്ട് ജീവിക്കുന്നത്…?” അവൻ ഒട്ടും ദയയില്ലാതെയാണത് ചോദിച്ചത്.

അവളുടെ തല താണു.

“ ഇനി വീണ്ടുമൊരു അമ്മയാകാൻ വേണ്ടിയാണോ?”

“ ഇല്ല കണ്ണാ… ഇനി അയാളിൽ നിന്നൊരു വിത്തിനെ എനിക്ക് വേണ്ട.. അത്ര വെറുത്തുപോയി ഞാനാ മനുഷ്യനെ… പക്ഷേ, ധൈര്യമില്ലെടാ… എനിക്ക്… എനിക്ക് ആരുമില്ലല്ലോ. എല്ലാവരെയും വെറുപ്പിച്ചല്ലേ ഞാനിറങ്ങിപ്പോന്നത്… ആരെങ്കിലുമൊക്കെ ഇപ്പഴും അന്വേഷിക്കുന്നുണ്ടെങ്കിൽ ജയിച്ച് നിൽക്കണമെന്ന് ഒരു തോന്നല്.”

“ ഇങ്ങനെ ജയിച്ച് നിൽക്കുന്നതായി ഭാവിച്ചിട്ടെന്തിനാ? ഉള്ളില്‍ സന്തോഷമില്ലെങ്കിൽ…? വേറെ നല്ല ജീവിതം തേടിവരില്ലേ?”

“ ഹ്മം.. പറഞ്ഞില്ലേ കണ്ണാ… ഒരുപാട് ദുഃഖങ്ങൾക്കിടയിലും അപ്രതീക്ഷിതമായ ചില സന്തോഷങ്ങൾ തേടിവരും. അതിലൊന്നാണ്… ഈ നാടും ശിവേട്ടനും… പിന്നെ ആഗ്രഹിക്കാത്ത വഴിയിലൂടെ ഉണ്ടായ എന്റെ കുഞ്ഞുമൊക്കെ… എന്നിട്ടും സ്നേഹിച്ച് തുടങ്ങിയതായിരുന്നു. പക്ഷേ ഒരു വയസ്സ് തികയും മുമ്പേ…” കണ്ണിൽ നനവ് പടർന്ന് അവളുടെ സ്വരം ഇടറി. കണ്ണനും ഉള്ളിലാകെ നോവ് പടരുമ്പോലെ.

“ ഞാനിപ്പഴും വിശ്വസിക്കുന്നത് അത് നിന്റെ കണ്ണീരിന്റെ ശാപമാണെന്നാ. അന്നത്തെ സംഭവത്തിന് ഒരാഴ്ച തികയുന്നത് മുന്നേയല്ലേ അവന് പനി കൂടിയത്…”

“ ചേച്ചി… അരുത്.. അങ്ങനെയൊന്നും പറയരുത്… സതീശനെ ഞാൻ ശപിച്ചിട്ടുണ്ടെന്നത് നേരാ. മരണം പോലും ആഗ്രഹിച്ചിരുന്നു. പക്ഷേ ചേച്ചിയെയോ മോനെയോ മനസ്സ് കൊണ്ടുപോലും വെറുത്തിട്ടില്ല. ഒക്കെ എന്റെ വിധിയാണെന്നേ കരുതിയിട്ടുള്ളൂ. മരിച്ചുപോയ അച്ഛനാണേ സത്യം.”

“ ങ്ഹും.. നിനക്കെന്നെ ശപിക്കാനാവില്ലെന്ന് അറിയാം. അച്ഛന്റെ മോനല്ലേ. ആ നന്മ എന്നുമുണ്ടാവും. പക്ഷേ അതല്ല കണ്ണാ… എന്റെ നിർബന്ധത്തിനാ ശിവേട്ടൻ നിന്നെ

💬 Comments

View all comments