0%

Chapter Title : ടീച്ചറും അഭിയും [Love]

Author : Kambikathakal Read All Parts 7.7K

മൂലം ജോലിയിൽ നിന്നു പിരിച്ചു വിട്ടത് മുതൽ എല്ലാം പറയേണ്ടി വന്നു എനിക്ക്.

സത്യം പറഞ്ഞാൽ ടീച്ചറുടെ കണ്ണുകൾ പോലും നിറഞ്ഞു. ഒരു ഗ്ലാസ് വെള്ളം കൊടുക്കാൻ പോലും പറ്റാത്ത അവസ്ഥ ആയിരുന്നു എന്റെ.

അപ്പോഴാണ് അച്ഛൻ വരുന്നത് കൈയിൽ ഒരു cover ഉണ്ട് അതിൽ മദ്യം ആണെന്ന് എനിക്കറിയാം ആൾ കഴിച്ചിട്ടും ഉണ്ട്.

അങ്ങനെ ടീച്ചർ കണ്ടപ്പോ അടിമുടി നോക്കി ഏതാടാ ഈ പെണ്ണ് എന്നൊക്കെ ചോദിച്ചു മദ്യത്തിന്റെ മണം അടിച്ച ടീച്ചർ ഉടുത്തിരുന്ന സാരി തുമ്പ് കൊണ്ട് മൂക്ക് വായും പൊത്തി എണീറ്റു.

ടീച്ചർ : നിങ്ങൾ ആണല്ലേ ഇവന്റെ അച്ഛൻ നിങ്ങൾ ഒരു മനുഷ്യനാണ് ഒരു കൊച്ചിന്റെ ഭാവി നശിപ്പിക്കാൻ ആണോ ശ്രെമിക്കുന്നത്

അച്ഛൻ : ഇതൊക്ക അനോഷിക്കാൻ നിങ്ങൾ ആരാ ഇവന്റെ തള്ളയോ നിങ്ങൾ നിങ്ങളുടെ കാര്യം നോക്ക് പെണ്ണെ .

ടീച്ചർ : നാളെ മുതൽ ഇവൻ സ്കൂളിൽ വന്നില്ല എങ്കിൽ നിങ്ങൾക്കെതിരെ ഞാൻ പരാതി കൊടുക്കും

അച്ഛൻ : നിങ്ങള്ക്ക് എന്താണ് പ്രിശ്നം വല്ലവരുടേം മക്കളുടെ കാര്യം നോക്കാനോ.

ടീച്ചർ : നിങ്ങൾ കാരണം ഈ കുട്ടിക്ക് ചീത്തപ്പേര് ഇവൻ എന്തേലും കടുംകൈ ചെയ്ത നിങ്ങൾ സമാധാനം പറയേണ്ടി വരും

അച്ഛൻ : അത് ഞാൻ സഹിച്ചു നിങ്ങൾ നിങ്ങളുടെ പണി നോക്ക് ഇല്ലേ ഇവനെ അങ്ങ് കൊണ്ട് പൊയ് വളർത്തികൊ എനിക്കെങ്ങും മേല ഓരോന്നിന്റെ കാര്യം നോക്കാൻ

ടീച്ചർ ഒന്ന് ആലോചിട്ട് : അഭി ninte ഡ്രെസും ബാഗും എടുത്തോ ഇനി ഇവിടെ നിൽക്കണ്ട എന്റെ കൂടെ

💬 Comments

View all comments