Chapter Title : ടീച്ചറും അഭിയും [Love]
വെക്കേഷൻ കഴിഞ്ഞു ആൾ വരും അപ്പോ ഞങ്ങൾ ഒന്നിച്ചു അങ്ങോട്ട് പോകും
അഭി : ടീച്ചർ പോയാൽ ഞാൻ പിന്നെ എന്ത് ചെയ്യും
ടീച്ചർ : അപ്പോഴേക്കും നീ നല്ല മാർക്കോടെ പാസ് ആയി നിനക്കു കോളേജിൽ പഠിക്കാൻ ഉള്ളതൊക്കെ സെരിയാവും പോരെ പിന്നെ നിനക്ക് ചിലവിനുള്ളത് പഠിക്കാൻ ഉള്ളത് ഞാൻ അയച്ചു തന്നാൽ പോരെ നീ പേടിക്കണ്ടടാ
അഭി : എന്നാലും ടീച്ചർ
ടീച്ചർ : നീ എന്നെ വീട്ടിൽ വരുമ്പോ ടീച്ചർ എന്നൊന്നും വിളിച്ചു ബുദ്ധിമുട്ടണ്ട കുഞ്ഞേച്ചി എന്നോ വല്യച്ചി എന്നോ വിളിച്ചോ കേട്ടോ
അഭി : ഉം
ടീച്ചർ : അപ്പോ എന്നെ എന്താ നീ വിളിക്കുക
അഭി : കുഞ്ഞേച്ചി
ടീച്ചർ : 😊
ഇരുവരും കെട്ടിപിടിച്ചു.
രാത്രി കിടക്കാൻ നേരം ടീച്ചർ കുളിച്ച് ഒരു മാക്സി ഇട്ടോണ്ട് വന്നു നൈറ്റ് ഡ്രെസ്
എന്നോട് പൊയ് പഠിക്കാൻ പറഞ്ഞിട്ട് ടീച്ചർ ഫോൺ എടുത്തു.
ഹസ്ബന്റിനെ വിളിക്കാൻ ആണെന്ന് മനസിലായി ഞാൻ പുറത്തേക്കു ഇറങ്ങാൻ നേരം ടീച്ചർ ഫോണിൽ ഇരിക്കുന്നത് കിടക്കുന്നതു ഒക്കെ pics എടുക്കുന്നു.
അഭി നോക്കുമ്പോൾ
ടീച്ചർ : എന്താടാ നോക്കുന്നെ
അഭി : കുഞ്ഞേച്ചി pic എടുക്കുന്നത് എന്തിനാ ഏ രാത്രി
ടീച്ചർ : അത് പിന്നെ ഏട്ടന് എന്നെ കാണാൻ വേണ്ടിട്ടാ. നീ പോണില്ലേ പഠിക്കാൻ ഞാനിപ്പോ വരാം അപ്പോഴേക്കും പടിക്ക്
അഭി പുറത്തേക്കു ഇറങ്ങി അടുത്ത റൂമിൽ പൊയ് ബുക്ക് എടുത്തു പഠിക്കാൻ തുടങ്ങി.
സമയം ഒരു മണിക്കൂർ കഴിഞ്ഞു വിശക്കാൻ തുടങ്ങി.
അഭി എണീറ്റു
💬 Comments
View all comments