Chapter Title : ടീച്ചറും അടിമയും 2 [Kishor]
അർജു ... 1 മണി വരെ അല്ലെ ടീച്ചർ ക്ലാസ്സ്
ടീച്ചർ ... ഓഹോ അതൊക്കെ സർ അഗ്ഗ് തീരുമാനിച്ചോ .. നീ എപ്പോ ഈ കുഎസ്ഷൻസ് ഫുൾ പഠിച്ചു എന്നെ എഴുതി കാണിക്കുന്നോ അപ്പഴേ നീ എവടുന്നു പോകു കേട്ടാലോ
അർജു .. ടീച്ചറെ ഒരു 10 മിനിറ്സ് കൂടി...
ടീച്ചർ ... മമ്മ് ഓക്കേ 10 മന്റ്സ് കഴിയുമ്പോൾ നീ താഴേക്കു വാ വല്ലോം കഴിച്ചട്ടു എഴുതിയ മതീ
അർജു ... മമ്മ് ശെരി ടീച്ചർ
അതും പറഞ്ഞു ടീച്ചർ താഴേക്കു പോയി . ഞാൻ അവിടെ ഇരുന്നു നല്ലോണം നോക്കി.. കുറച്ചു കഴിഞ്ഞപ്പോൾ ടീച്ചർ എന്നെ വിളിച്ചു ... ഡാ വരുമ്പോൾ നിന്റെ സാധനകൾ ഒക്കെ എടുത്തോ ട്ടോ ...
ഞാൻ എന്റെ ബുക്‌സും ബാഗ് ഉം ല്ലാം കൊണ്ട് ഞാൻ പതുക്കെ താഴേക്കു ഇറങ്ങി .
അപ്പൊ ടീച്ചർ കുളിച്ചു ഒരു balck കളർ നെറ്റി ഒക്കെ ഇട്ടു അവിടെ സോഫ ഇൽ ഇരുന്നു ഫോണിൽ സംസാരിക്കുന്നു ... എന്നെ കണ്ടപ്പോ ടീച്ചർ എഴുന്നേറ്റു
ടീച്ചർ .. മം കഴിഞ്ഞോടാ
അർജു :മം കഴിഞ്ഞു
ടീച്ചർ : വിശക്കുന്നോ നിനക്ക്
അർജു .. മമ്മ്
ടീച്ചർ ... ന്നാ പോയി കയ്യൊക്കെ കഴുകി വാ ഫുഡ് കഴിച്ചട്ടു എഴുതിയ മതി
അതും പറഞ്ഞു ടീച്ചർ കിച്ചണിലേക്ക് പോയി .. ഞാൻ കൈ ഒക്കെ കഴുകി വന്നപ്പഴേക്കും ടീച്ചർ ഫുഡ് ല്ലാം എടുത്തു വെച്ച് ... ബിരിയാണി ആരുന്നു .. ഞങ്ങൾ രണ്ടും കൂടി ഫുഡ് ഒക്കെ കഴിച്ചു് കഴിഞ്ഞു ഞാൻ എഴുന്നേക്കാൻ നേരം ...
ടീച്ചർ ... മമ്മ് എങ്ങോട്ട ഇതു നിന്റെ വീട് അല്ല കഴിച്ചട്ടു എഴുനേറ്റു പോകാൻ ... പ്ലേറ്റസ് കൊണ്ട് പോയി കഴുകി വെക്കടാ ...
അർജു ... ടീച്ചരേ
ടീച്ചർ ... മമ്മ് ന്താ പറ്റില്ലേ
അർജു ..മമ്മ് കഴുകാം
ടീച്ചർ :എന്ന കടുപ്പിച്ചു ഒന്ന് നോക്കി
ഞാൻ അപ്പഴേ പ്ലേറ്റും എടുത്തോണ്ട് പോയി കഴുകി വെച്ച്
💬 Comments
View all comments