Chapter Title : ടീച്ചറും അടിമയും 2 [Kishor]
... മമ്മ് എങ്ങോട്ട ഇതു നിന്റെ വീട് അല്ല കഴിച്ചട്ടു എഴുനേറ്റു പോകാൻ ... പ്ലേറ്റസ് കൊണ്ട് പോയി കഴുകി വെക്കടാ ...
അർജു ... ടീച്ചരേ
ടീച്ചർ ... മമ്മ് ന്താ പറ്റില്ലേ
അർജു ..മമ്മ് കഴുകാം
ടീച്ചർ :എന്ന കടുപ്പിച്ചു ഒന്ന് നോക്കി
ഞാൻ അപ്പഴേ പ്ലേറ്റും എടുത്തോണ്ട് പോയി കഴുകി വെച്ച് തിരിച്ചു വന്നു ...ന്നിട്ട് ഹാളിലേക്ക് പോയി
കുറച്ചു കഴിഞ്ഞപ്പോൾ ടീച്ചറും വന്നു
ടീച്ചർ .. ഫുഡ് ഒക്കെ എങ്നെ ഉണ്ടാരുന്നടാ
അർജു .. മം കൊല്ലരുന്നു ടീച്ചർ .. ഞാൻ എഴുതി തരട്ടെ ...
ടീച്ചർ ... ആഹാ എത്ര കോൺഫിഡൻസ് ആയോ നിനക്ക് ന്നാ ശെരി പെട്ടന്ന് ആവട്ടെ ..
ഞാൻ എപ്പോ വരാം ന്നു പറഞ്ഞു റൂമിലേക്ക് പോയി
ടീച്ചർ പോയി ഞാൻ അപ്പഴേ പഠിച്ചതൊക്കെ ഓർത്തു എഴുതാൻ തുടങ്ങി അത്യാവിശം നല്ലോണം തന്നെ എല്ലാം എഴുതിയ് ... 1 2 എണ്ണം വിട്ടു പോയി അപ്പോൾ ആണ് അടുത്ത് ഇരിക്കുന്ന ബുക്ക് ഞാൻ ശ്രെദ്ധിച്ചത് ... നൈസ് നു അതും തുറന്നു വെച്ച് നോക്കി എഴുതിയ് ബുക്ക് ല്ലാം പഴേ പോലെ വെച്ച് ഫുൾ നല്ലോണം എഴുതി ... ല്ലാം സെറ്റ് ആക്കി ഇരുന്നു ...
ട്രർ ട്രർ ട്രർ ട്രർ
അപ്പോൾ nokkumbol ടീച്ചർന്റെ മൊബൈൽ റിങ് ചെയ്യുന്നുണ്ട് ...ഞാൻ ഫോൺ എടുത്തു നോക്കി ..
Sheethal mol calling.....with pic
(ശീതൾ ഞങ്ങളുടെ ക്ലാസ്സ് ടോപ് ആണ് ടീച്ചർസ്ന്റെ ഒക്കെ കണ്ണിലുണ്ണി ആണ്
💬 Comments
View all comments