0%

Chapter Title : ടീച്ചറും അടിമയും 3 [Kishor]

Author : Kambikathakal Read All Parts 3.5K

മുമ്മയെ പറയുന്നത് കേട്ടപ്പോൾ പെയിൻ ല്ലാം സഹിച്ചു ചാടി എഴുനേറ്റു തിരിഞ്ഞു ശീതൾ ന്റെ കാരണം പോളക്കെ ഒന്നാഗ്ഗ് കൊടുത്തു.... വന്നപ്പോൾ തൊട്ടുള്ള കാലിപ്പ് കാട്ടിൽ പാരിച്ചു കൊണ്ട് ആരുന്നു എന്റെ ആ അടി
അവൾ കറഗി നിലത്തു വീണു

ടീച്ചർ.. ഡാ.....

ടീച്ചർ ചാടി എഴുനേറ്റു എന്നെ തെള്ളി മാറ്റി പോയി അവളെ പിടിച്ചു എഴുന്നേപ്പിച്ചു...

ടീച്ചർ... മോളേ മോളേ...

ആ ടൈം ഇൽ രക്ഷപെടാം എന്നു തോന്നിയ ഞാൻ അവിടുന്ന് മുന്നിലേക്ക്‌ ഓടി ചെന്നത്തും... ടീച്ചർ ന്റെ pitbull ഡോഗ് എന്നെയും നോക്കി വാതുകൽ ഇരിക്കുന്നു... ഞാൻ വീട്ടിനകത്തൂടി തന്നെ കിച്ചൻ സൈഡ് ഇൽ കൂടി രക്ഷപെടാം ന്നു വിചാരിച്ചു അവിടേക്ക് ഓടി ചെന്ന് ഡോർ പിടിച്ചു തുക്കാൻ നോക്കിട്ടു നോ രെക്ഷ... ഞാൻ ന്തു ചെയ്യണമെന്ന് അറിയാതെ... മുന്നിലേക്ക്‌ ചെന്നത്തുമ്മ
ടീച്ചർ ഉം ശീതൾ ഉം എന്നെ തന്നെ നോക്കികൊണ്ട്‌ അവിടെ ഇരിക്കുന്നു.. ടീച്ചർ ഫോൺ എടുത്തു മമ്മിടെ നമ്പർ എന്നെ കാണിച്ചു കൊണ്ട് കാൾ ചെയുന്നു ലൗഡ് ഇൽ ഇട്ടു

ട്രർ..... ട്രർർർ..

ട്രർ... ട്രർ...

ഞാൻ അവരുടെ അടുത്തേക്ക് നടന്നുslave
അർജു... ടീച്ചറെ പ്ളീസ്...

ശീതൾ ല്ലാം നോക്കികൊണ്ട്‌ എന്നെ തന്നെ കലിപ്പിച്ചു നോക്കി ഇരിക്കുന്നു

ട്രർ... ട്രർ

ട്രർ... ട്രർ..

ഞാൻ ടീച്ചർന്റെ കൈന്നു ഫോൺ തട്ടി പറിച്ചു കട്ട്‌ ചെയ്തു.

അർജു... പ്ളീസ് ടീച്ചർ മമ്മിയോട് പറയല്ലേ പ്ളീസ്...???

ഞാൻ കരഞ്ഞു ടീച്ചർ ന്റെ കാലിലേക്ക് വീണു...

ടീച്ചർ... ഫോൺ എടുക്കടാ..

അർജു.. ടീച്ചറെ പ്ളീസ്... ഞാൻ

💬 Comments

View all comments