Chapter Title : ടീച്ചറും അടിമയും 3 [Kishor]
ടീച്ചർ വന്നു ഒരു 2000 രൂപ എനിക്ക് നീട്ടി
ടീച്ചർ... എന്നാടാ ഇതു വെച്ചോ
അർജു... അയ്യോ വേണ്ട ടീച്ചരേ
ശീതൾ.... ഹോ പിന്നെ...
ശീതൾ അതു വാങി എന്റെ വാലേക്ക് കുത്തി കെട്ടി വെച്ച്....
ശീതൾ ഗേറ്റ് ന്നു പുറത്തു ചെന്നിട്ടു എടുത്ത മതി അതു പോടാ..
ഞാൻ ആകെ നാണം കേട്ടു നാറി...
രണ്ടിന്റെയും ഫേസ് ഇൽ ഒരേ പുച്ഛം...
ഞാൻ അവടുന്നു ഇറങ്ങി... ഗേറ്റ് ഉം തുറന്ന്... പുറത്തു വന്നു... വീട്ടിലേക്ക് നടന്നു... കുറെ നടന്നപ്പോ ശീതൾ സ്കൂട്ടർ ഇൽ അതിലെ എന്നെയും നോക്കി ചിരിച്ചു കൊണ്ട് പാസ്സ് ചെയ്തു... കുറച്ചു കഴിഞ്ഞപ്പോൾ ടീച്ചർ ന്റെ കാർ ഉം പാസ്സ് ചെയ്തു എന്നെ കണ്ടു കാർ സൈഡ് ഇൽ ഒതുക്കി... ഞാൻ അപ്പഴേക്കും അടുത്തേക്ക് ഓടി ചെന്ന്... സൈഡ് ഗ്ലാസ് താന്നു
കാറിൽ ടീച്ചർ ഉം ഒരു ആന്റിയും ഉണ്ട്... രണ്ടു പേരും ബ്ലാക്ക് സാരീ ആരുന്നു ഡ്രസ്സ്
ടീച്ചർ... ഡാ നീ എവിടെ എത്തിയെ ഉള്ളോ. എവിടെ വല്ലോം ആണോ വീട്...
അർജു... കുറച്ചു പോകണം ടീച്ചർ
ടീച്ചർ... മം ന്നാ കേറിക്കോ... ഞാൻ വീട്ടിലേക്ക് ആക്കമ്മ..
അർജു... അയ്യോ വേണ്ട ഞാൻ പൊക്കോളാമ്മ
ടീച്ചർ... ഹാ കേറൂ മോനെ ഇപ്പൊ ടൈം കുറെ ആയല്ലോ ഞാൻ വീട്ടിലേക്കു വിടാം കുഴപ്പം ഇല്ല
അങ്ങനെ ഞാൻ കാറിൽ കേറി...
കൂടെ ഉള്ള ആ ആന്റിയെ കണ്ടിട്ട് തന്നെ പേടി ആകുന്നു നല്ല പോക്കാവും വണ്ണവും... ഒക്കെ ആയി ഒരു നെടുവരിയൻ ആന്റി
💬 Comments
View all comments