0%

Chapter Title : ടീച്ചറും അടിമയും 3 [Kishor]

Author : Kambikathakal Read All Parts 3.5K

പറയുന്നേ എനിക്ക് ഇഷ്ടമല്ല സൊ നീ സത്യം പറഞ്ഞോ കോപ്പി അടിച്ചോ നീ

അർജു : ടീച്ചറെ... ഹാാാ നോവുന്നു ടീച്ചറെ...

ടീച്ചർ....മം അറിയാം നോവുന്നെന്ന് നീ പറ കോപ്പി അടിചോ.. പറ പറാ

അർജു... ഹൂൂൂ ഹാവു പിച്ചല്ലേ പറയാം പറയാം..ഞാൻ ദാ ഇത്രെയും നല്ലോണം പഠിച്ച എഴുതിയതാ ബാക്കി ഒക്കെ കോപ്പി അടിച്ചു

ടീച്ചർ അപ്പോൾ എന്നെ പിച്ചുന്നത് സ്റ്റോപ്പ്‌ ചെയ്തു ഒരു വല്ലാത്ത ചിരി ചിരിച്ചു്

ടീച്ചർ... കുളിക്കാൻ പോകുമ്പോൾ ബുക്ക്‌ എവിടെ വെച്ചിട്ട് പോയ ഞാൻ മണ്ടി ആണെന്ന് വിചാരിച്ചോടാ നീ

അർജു... അയ്യോ ടീച്ചറെ അങ്ങനെ ഒന്നും എല്ലാ

ടീച്ചർ ...വേണ്ട വേണ്ട നീ ഇനി മിണ്ടണ്ട എന്നോട് കള്ളത്തരം കാണിക്കും നീ ല്ലെടാ.... മോളെ മുകളിൽ റൂമിൽ ബെഡിൽ ചൂരൽ കിടപ്പുണ്ട് ....

അതു കേൾക്കണ്ട താമസം

ശീതൾ ... ഹാ ദാ കൊണ്ട് വരാം ആന്റി ..

അവൾ ഓടി പോയി ചൂരൽ എടുക്കാൻ ...
ടീച്ചർ എന്നെ തന്നെ നോക്കി നിക്കുവാരുന്ന് ..

ടീച്ചർ ... എന്നെ പറ്റിക്കാന്നു വിചാരിച്ചു ല്ലെടാ ... നീ കോപ്പി അടിക്കാതെ നിന്നെ കൊണ്ട് പറ്റുന്നത് പഠിച്ചു എഴുതി കാണിച്ചിരുന്നേ നിനക്ക് ഞാൻ ഒരു ഇളവ് താണുപോയേനെ ... ഇപ്പൊ മനസിലായി നിന്നോടൊന്നും ഇളവ് കാണിച്ചട്ടു ഒരു കാര്യോം ഇല്ലന്ന് ...

അർജു .. ടീച്ചരേ പ്ലസ് ഒരു അബത്തം പറ്റിയതാ ഞാൻ ഇനി ആവർത്തിക്കില്ല ...

ടീച്ചർ... ശൂഊഊ മിണ്ടി പോകല്ല് നീ

ഞാൻ എന്ത് ചെയ്യണമെന്ന് അറിയാതെ

💬 Comments

View all comments