0%

Chapter Title : ടീച്ചറും അടിമയും 3 [Kishor]

Author : Kambikathakal Read All Parts 3.5K

ടീച്ചർ ന്റെ കണ്ണുകൾ എന്നെ മുകളിലേക്കു നോക്കി

ഞാൻ അവിടെ നിന്ന് ഭൂമി പിളർന്നു താഴ്ർക്കു പോയ മതീന്ന് ഓർത്തു പോയി... എനിക്ക് അറിയാരുന്നു ന്ററിലും ഊള മെസ്സേജ് ആരിക്കും അവൻ വിട്ടേക്കുന്നെന്ന്

അപ്പഴേക്കും അവൾ ചൂരലും ആയി വന്നു ...

ശീതൾ... ദാ ആന്റി ചൂരൽ

ടീച്ചർ... മോളെ നിനക്ക് ഒരു ജോയെ അറിയോ.. ദാ ഇവൻ

വാട്സ്ആപ്പ്ലെ ഡിപി അവളെ കാണിച്ചു കൊണ്ട് ചോദിച്ചു

ശീതൾ.. ഹോ ഇവനോ അറിയാം ന്താ ആന്റി

ടീച്ചർ ഫോൺ അവൾക്കു കൊടുത്തു അവളുടെ കൈന്നു ചൂരൽ വാങി എന്നെ വീണ്ടും നോക്കി ഒരു ശ്വാസം എടുത്തു സോഫലേക്ക് ചാരി ഇരുന്നു എന്നെ തന്നെ നോക്കി

ശീതൾ അപ്പോളേക്കും എന്റെ ഫോൺ ഫുൾ അരിച്ചു പെറുക്കി

ശീതൾ... ഹ ആന്റി അല്ലെ പറഞ്ഞെ ഇവനാഗ്ഗ് നന്നായന്നു... ന്നാലും ഇവന്റെ ഒക്കെ ഓരോ ആഗ്രഹങ്ങളെ

ടീച്ചർ... അതാടി മോളെ ഞാനും ആലോചിക്കുന്നെ

ശീതൾ അപ്പോൾ എന്റെ ഫോൺ ഉമായി അടുത്തേക്ക് വന്നു..

ശീതൾ... പേടിക്കണ്ട ടൈം ഇൽ അവൻ കളിക്കാൻ നടക്കുന്നു... അതു പഠിപ്പിക്കുന്നെ ടീച്ചരെ... നാണം ഉണ്ടോടാ നിനക്കൊക്കെ... ആന്റി ഇതു ഫോൺ സഹിതം പ്രിൻസിപ്പൽ നെയും ഇവന്റെ മമ്മിയെയും കാണിക്കണം ല്ലേ ഇവനൊന്നും നന്നാവില്ല

അർജു... അയ്യോ ഇതു ആരോടും പറയല്ലേ.. അവൻ ചുമ്മാ എന്നെ കളിയാക്കുന്നതാ

ശീതൾ.... അയ്യോടാ നീ കൂടുതൽ നല്ല കുഞ്ഞു ഒന്നും ആവണ്ടാ... ഞാൻ നിങ്ങളുടെ 2 ഡേയ്‌സ് മുന്നേ ഉള്ള ചാറ്റ് വരെ നോക്കി...

ദാ കണ്ടോ ആന്റി... ടീച്ചർ

💬 Comments

View all comments