Chapter Title : ടീച്ചറും സാറയും 3 [Black Forest]
ഹ്മ്മ് ഇപ്പൊ എന്നെ കാണുന്നതേ വിഷമമായി
ഒന്ന് പോടീ അതൊക്കെ ഇന്ന് രാത്രി കൊണ്ട് തീരില്ലെ
ചേച്ചി അമ്മയോട് പറഞ്ഞോ
ഏയ് ഇല്ല
പിന്നെങ്ങനെ
അതിനൊക്കെ വഴിയുണ്ടാക്കാം
എന്താ പ്ലാൻ
അതോ ..അത് ഞങ്ങൾ സാധാരണ പോലെ ചെയ്യും ഞാൻ ഡോർ അടക്കില്ല തുടങ്ങി ഒന്ന് മൂത്തുവരുമ്പോ നീ
അകത്തേക്ക് കയറി വരണം ഞങ്ങളെ കയ്യോടെ പിടിക്കണം ബാക്കി ഞാൻ ആയിക്കോളാം
അത് കൊള്ളാം , അതാവുമ്പോ ചമ്മണ്ടെലോ
ആര് ചമ്മണ്ടെന്ന്
ഞാൻ തന്നെ
പിന്നെ ചമ്മല് ഞാൻ കണ്ടതല്ലേ വൈകിട്ട് നിന്റെ ചമ്മല്
തുടങ്ങി കഴിഞ്ഞാൽ ശരിയാകും എന്നാലും തുടങ്ങാൻ ഒരു ...
ഹ്മ്മ് മനസ്സിലായി
ലക്ഷ്മിയും സാറയും വീട്ടിലെത്തി മോളെയും കൂട്ടി തിരികെ പൊന്നു , വരുന്ന വഴിക്കു സാറ ടീച്ചറിനെ വിളിച്ചു
എന്താ മോളെ
ബിയർ ഒപ്പിക്കാൻ വല്ല വഴിയും ഉണ്ടോ
പിന്നെന്താ അതിനൊക്കെ നമുക്ക് വഴിയുണ്ടാക്കാം , മോളെ ലഷ്മി കാണില്ലേ
അവൾക്കും കൊടുക്കാം
അയ്യോ അത് വേണ്ട അവളുള്ളപ്പോൾ ശരിയാകില്ല എനിക്ക് തലക്കു പിടിച്ചാൽ പിന്നെ കണ്ണുകാണില്ല എന്തൊക്കെ വിളിച്ചു കൂവും എന്ന് എനിക്ക് തന്നെ അറിയില്ല , ബിയർ പരുപാടി നമ്മൾ മാത്രമുള്ളപ്പോൾ നോക്കാം
എന്ന അങ്ങനെ ആവട്ടെ
നിങ്ങൾ ഇറങ്ങിയോ
ഇതാ ഇറങ്ങുന്നു
രാത്രിയിലേക്ക് കഴിക്കാൻ പൊറാട്ടയും ചിക്കനും വാങ്ങി അവർ വീട്ടിലെത്തി
അമ്മൂമ്മയും കൊച്ചുമോളും കുറേസമയം കളിച്ചും കൊഞ്ചിച്ചും ഇരുന്നു മോൾക്ക് ഉറക്കം വന്നുതുടങ്ങിയപ്പോ ലക്ഷ്മി അവൾക്കു ഭക്ഷണം കൊടുത്തു അല്പം കഴിഞ്ഞു മോളുറങ്ങി .ടി വി കാണലും മറ്റുമായി സമയം പോയിക്കൊണ്ടിരുന്നു അവർ മൂവരും
💬 Comments
View all comments