0%

Chapter Title : ടീച്ചറും വല്ല്യമ്മയും പിന്നെ കൗമാരവും [സുമൻ]

Author : kkstories Read All Parts 11.9K

ഞാൻ അച്ഛനോട് ഓണം പരിപാടികളും ആശാ ടീച്ചറുടെ വർക്കും എല്ലാം പറഞ്ഞിട്ടുണ്ട്..

പ്രിൻസിപ്പൽ : എന്നിട്ട് അച്ഛൻ എന്ത് പറഞ്ഞു ?

ഞാൻ : ആശാ ടീച്ചർ ആണേൽ നമ്മൾ എല്ലാ പരിപാടികളിലും ജയിക്കും, അതുകൊണ്ടു നമ്മുടെ സ്‌കൂളിന് ഫുൾ സ്പോൺസർ ചെയ്യാം എന്ന് പറഞ്ഞു

(ഇത് കേട്ടപ്പോൾ എല്ലാരും ഞെട്ടി )

(സാധാരണ പിള്ളാരുടെ കയ്യിൽ നിന്നും പൈസ പിരിക്കും, ആരും അധികം കൊടുക്കാറില്ല പക്ഷെ ഈ പ്രാവശ്യം ആശാ ടീച്ചർ മാനേജർ പോസ്റ്റ് കിട്ടാൻ വേണ്ടി പിള്ളാരെ സോപ്പ് ഇടാൻ തുടങ്ങി.. ഇത് മനസിലാക്കിയ അഭി കുറെ കാര്യങ്ങൾ മുൻകൂട്ടി പ്ലാൻ ചെയ്തു )

ആശാ ടീച്ചറെ എല്ലാരും പ്രശംസിച്ചു .. ഇതെല്ലാം കണ്ട വനജ അസ്സൂയ മുഖത്തോടെ ഇരിക്കുന്നു..

പെട്ടന്ന്.. മാനേജർ പറഞ്ഞു..

മാനേജർ : ആശാ ടീച്ചറും, അഭിയും നാളെ നമ്മുടെ ഓഫീസിൽ വരണം.

ഇതുംകൂടെ കേട്ടപ്പോൾ വനജയുടെ മുഖം മാറി

പക്ഷെ അഭി അവിടെ ഒരു കാര്യം പറഞ്ഞു..

അഭി : സർ ഞാനൊരു കാര്യം പറഞ്ഞോട്ടെ ?

മാനേജർ : പറയു

അഭി : ആശാ ടീച്ചർ ഓണം പരിപാടികളായി ബിസി ആവും, ഞാൻ നമ്മുടെ മത്സരിക്കുന്ന പിള്ളേരുടെ കൂടെ ഉണ്ടാവും .. വനജ ടീച്ചർ എല്ലാം ഒന്ന് മാനേജ് ചെയ്യാനും പിന്നെ അക്കൗണ്ട്സ് നോക്കാനും ഉണ്ടേൽ നന്നാവും. അതുകൂടാതെ വനജ ടീച്ചർ ഉണ്ടേൽപിള്ളാർക്ക് പേടി ഉണ്ടാവും.. വേറെ സ്‌കൂളിൽ പോവുമ്പോൾ അവിടെ എല്ലാരേം വനജ ടീച്ചർ ഉണ്ടേൽ കാര്യങ്ങൾ കൺട്രോളിൽ ആവും..

( വനജ ഒന്ന് ഞെട്ടി

💬 Comments

View all comments