Chapter Title : ടീച്ചറും വല്ല്യമ്മയും പിന്നെ കൗമാരവും [സുമൻ]
പോലെ.. അതെ തടി,അതെ ഷേപ്പ്,അതെ ഉയരം, അതെ നിറം...)
മുൻപിൽ കയറി ഇരുന്നു.. ( മുഖത്തു ഒരു ജാഡ ഭാവം )
അവർ കാറിൽ യാത്രയായി... കുറച്ചു ദൂരം കഴിഞ്ഞപ്പോൾ
വനജ : അഭി നിന്റെ നോട്ടം എങ്ങോട്ടാ എന്നും, എന്താ ഉദ്ദേശം എന്നെല്ലാം എനിക്ക് മനസിലായി.പിന്നെ ഒരു പരിതി ഉണ്ട്, അത് കഴിഞ്ഞാൽ എൻ്റെ സ്വഭാവം മാറും,ഇതുപോലെ ആവില്ല.. ഞാൻ കുറച്ചു മുൻപ് നടന്നു വന്നപ്പോൾ നിന്റെ നോട്ടം കണ്ടു.. എനിക്ക് ദേഷ്യം വരുന്നുണ്ട്..
അഭി : ദേഷ്യം വന്നാൽ എന്ത് വേണേലും ചെയ്യാം.. എനിക്ക് ടീച്ചറെ ഇഷ്ടാണ്.
വനജ : നീ ഇന്നലെ പ്രിൻസിപ്പലിന്റെ റൂമിൽ നിന്നും കാണിച്ചത് കുറച്ചു ഓവർ ആയി തോന്നിയില്ലേ.. നീ സപ്പോർട്ട് ചെയ്തില്ലെലും എനിക്ക് ഒരു കുഴപ്പവും ഇല്ല..
അഭി : എനിക്ക് തോന്നി അതുപോലെ ചെയ്തു,, അത്രേയുള്ളു..
വനജ : നിനക്ക് എന്നെ ശെരിക്കും അറിയില്ല.. ഇനി ഓവർ ആക്കിയാൽ എന്റെ സ്വഭാവം നീ അറിയും.
അഭി : എനിക്ക് പേടി ഒന്നും തോന്നുന്നില്ല..
(വനജ ഒന്നും മിണ്ടിയില്ല)
അവളുടെ വീടിനടുത്ത് എത്തി... രണ്ടു നില വീട്.. ലൈറ്റ് ഓഫ് ആണ്.. അവൾ ഒന്നും മിണ്ടാതെ ഇറങ്ങി പോയി.
അഭി വീട്ടിൽ പോയി.. ഞാൻ അവന്റെ വീട്ടിൽഇന്ന് നടന്ന കഥ കേൾക്കാൻ വെയ്റ്റിംഗ് ആണ്..
അഭി വീട്ടിൽ എത്തിയതും എന്നോട് കാറിൽ കയറാൻ പറഞ്ഞു..
കാറിൽ ഒരു ഡ്രൈവ് പോയി.. അവൻ ഇന്ന് നടന്ന കഥകൾ എല്ലാം വിസ്തരിച്ചു പറഞ്ഞു..
ഞാൻ : ഞാൻ ഇന്ന് എന്തേലും
💬 Comments
View all comments