0%

Chapter Title : ടീച്ചറുടെ 1 വീക്ക്‌ അടിമ 3 [Hesinky]

Author : Kambikathakal Read All Parts 269

ആണ് മറുപടി പറഞ്ഞത് )..

നീ അവിടെ നിൽക്ക് നിനക്ക് ഒരു ഫോൺ ഉണ്ട്... (മിസ്ട്രെസ്സ് എന്നോട് പറഞ്ഞു )....

ഞാൻ മിസ്ട്രെസ്സിന്റെ അടുത്തേക്ക് പോയി ഫോൺ വാങ്ങി.....

എന്തൊക്കെ ഉണ്ടെടി വിശേഷം (മമ്മി ആണ് )..

ഞാൻ : നന്നായി ഇരിക്കുന്നു...

മമ്മി : നിന്നെ മാറ്റവക്ക് സ്വന്തം ആയി വേണം എന്ന് പറയുന്നല്ലോ???

ഞാൻ : ഞങ്ങൾ തമ്മിൽ ഇഷ്ടത്തിൽ ആണ് (ഞാൻ കുറച്ചു ധൈര്യത്തോടെ പറഞ്ഞു )...

മമ്മി : ഓ അത്രയ്ക്ക് ഒക്കെ ആയോ ശെരി നിങ്ങളുടെ ഇഷ്ടം നടക്കട്ടെ ഞാൻ ഒന്നിലും ഇടപെടുന്നില്ല..... നീ ശ്രേയക്ക് ഫോൺ കൊടുത്തേ...

ഞാൻ ഫോൺ ശ്രെയക്ക് കൈമാറി....

അവർ തമ്മിൽ എന്തോക്കെയോ സംസാരിച്ചു....

കുറച്ചു കഴിഞ്ഞ് ശ്രേയ ഫോൺ മിസ്ട്രെസ്സിന് കൊടുത്തു.....

ശ്രേയ : ചേച്ചി ഞങ്ങൾ ഇറങ്ങുവാ, കാർ ഞാൻ എടുക്കുവാണേ....

മിസ്ട്രസ് : ആഹ് ശെരി പോയിട്ട് വാ...

അങ്ങനെ ഞങ്ങൾ വീടിന് പുറത്തേക്ക് പോയി...കാറിൽ കയറി ശ്രേയ തന്നെ ആണ് ഡ്രൈവർ (അവൾക്ക് ഡ്രൈവിംഗ് അറിയാം ഞാൻ ഇപ്പോഴാണ് അറിയുന്നത് )...

ശ്രേയ : ഇന്ന് നമ്മുടെ ഫസ്റ്റ് ഡേറ്റ് അല്ലെ നമ്മൾ അത് നന്നായി എൻജോയ് ചെയ്യണം മനസ്സിലായോ???

ഞാൻ : മനസ്സിലായി ഏട്ടാ (ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു )...

ശ്രേയ :എടി ആളുകളുടെ മുന്നിൽ വെച്ച് ഇങ്ങനെ ഒന്നും സംസാരിക്കല്ലേ......

ഞാൻ :എല്ലാം ഏട്ടൻ പറയുന്നത് പോലെ....

ശ്രേയ : ദേ പിന്നെയും പുറത്ത് വെച്ച് എന്നെ ശ്രേയന്ന് വിളിച്ച മതി.... കേട്ടോ....

ഞാൻ

💬 Comments

View all comments