Chapter Title : ടീച്ചറുടെ ദാഹം 3 [Farzana]
അതു സംഭവിച്ചു.. ഞാൻ തല കറങ്ങി വീണു...
********
ചിത്ര : എടി എണിക്ക്.... എന്തിര് ഉറക്കമാ...!
ഞാൻ : ഹോ...
ചിത്ര : എന്താടി നിന്റെ കണ്ണ് തള്ളി ഇരിക്കുന്നേ..?
ജിസ് : നിന്റെ ഡ്രസ്സ് കേറ്റി ഇടെടി ശാലു..
ഞാൻ : ഒന്നുമില്ല ടി..
ഞാൻ എന്റെ ഡ്രസ്സ് ഒന്ന് നേരെ ആക്കി.. എണിറ്റു...
പെട്ടന്ന് അതു ഞാൻ ഓർത്തു.. ഇന്ദു...!! എന്റെ പകയിൽ നീറി ഒടുങ്ങി അവളുടെ പേര്...! കൊല്ലും അവളെ ഞാൻ... എന്റെ മനസ്സിൽ ഞാൻ പറഞ്ഞു..
അപ്പോളാണ് ജിസ് എന്റെ അടുത്ത് വന്നത്...
ജിസ് : ഹേയ്... നിനക്ക് എന്താ പറ്റിയെ...?
ഞാൻ : ഏയ്. ഒന്നുല്ല...
ജിസ് : അല്ല നിന്റെ മനസ്സിൽ എന്തോ ഉണ്ട്.. നീ ഇന്നലെ സാറ്റിസ്‌ഫ്യഡ് ആയില്ലേ നിന്റെ കെട്ടിയോന്റെ അടുത്ത് നിന്ന് അതാണോ...?
ഞാൻ : അതൊന്നുമല്ല നീ പോയെ....!
അപ്പോളേക്കും ചിത്ര എന്റെ അടുത്തു വന്നു.. എന്റെ ഷോൾഡർ പിടിച്ചു അവൾ ഒന്നു കുലിക്കി പറഞ്ഞു...
ചിത്ര : നീ ഒന്ന് റസാക്കിനെ കണ്ടു സംസാരിക്കാൻ നോക്ക്.. അപ്പൊ ഒന്ന് സെറ്റ് ആവും നിന്റെ മൂഡ്.
ഞാൻ : അതൊന്നും അല്ല ചിത്ര, എന്റെ പാസ്ററ് ഓർത്തു പോയി അതാണ്...
ചിത്ര : ആാാഹാ... നിനക്ക് വട്ടാണോ.. ബാ കോളേജിൽ പോവ്വാ... പിന്നെ റസാക്കിനോട് പറ മെക്കാനിക്സ് ഞാൻ പറഞ്ഞു കൊടുക്കാം എന്ന്...
ഞാൻ ഒന്ന് കുണുങ്ങി ചിരിച്ചു..
ഞാൻ : ഓടിക്കോ...
ചിത്ര : പ്ലീസ്.... ടാ... എന്റെ മുത്തേ...
💬 Comments
View all comments