0%

Chapter Title : ടീന എന്ന സിനിമ കാരി 1 [Daisy]

Author : daisy Read All Parts 627

വേലക്കാരികളെ വരെ അവർക്ക് അടിമ ആക്കാൻ രമ കൊടുത്തിട്ടുണ്ട്.. അങ്ങനെ അവർ കൊടുത്ത ആൾ ആയിരുന്നു ടീനയും. വെറുതെ അല്ല ഒരു പെണ്ണിന് 50,000 മുതൽ രണ്ട് ലക്ഷം വരെയാണ് ഡിമാൻഡ്.

കേട്ടിട്ട് ഒട്ടും വിശ്വസിക്കാൻ പറ്റുന്നില്ല.. ഇത്‌ ഡെയ്സി എങ്ങനെ മനസിലാക്കി.

ടീനയുടെ ഭൂതകാലത്തിലൂടെ ഞാൻ സഞ്ചരിച്ചു.. മറ്റേ കുളിക്കടവിലെ മുട്ടായി കഥ എനിക്ക് കിട്ടിയത് ടീനയുടെ ആന്റിയിൽ നിന്നാണ്. തുടർന്ന് ശ്രീലത മേഡത്തിന്റെ സാന്നിധ്യം ഉള്ളത് കൊണ്ട് നേരിട്ട് ഞാൻ അവരോട് ചോദിക്കാതെ അവരുടെ ജോലിക്കാരിയായിരുന്ന ഒരു മഞ്ജുള യെ ഞാൻ പോയി കണ്ടു.

ഇരിക്കു മേഡം, മഞ്ജു ആദ്യം ഇരിക്ക്... എന്താ മേഡത്തിന്റെ അവിടുന്ന് ജോലി കളഞ്ഞത്

അത് പിന്നെ മേഡം...ഭർത്താവ് പറഞ്ഞു ദൂരെ അല്ലേ, വേറെ നോക്കാം എന്ന്..

പക്ഷേ അവർ പറഞ്ഞത് കള്ളം ആണെന്ന് എനിക്ക് മനസിലായി..

മഞ്ജു, സത്യം പറയണം.. ഇല്ലേൽ എന്റെ ചോദ്യത്തിന്റെ വിധം മാറും

മേഡം..... അത്... അവര്.. പുറമെ കാണുന്നത് പോലെ അല്ല, അവര് പെണ്ണുങ്ങളെ ഇഷ്ടപ്പെടുന്ന ഒരുതരം സ്ത്രീയാ..അതൊന്നും അറിയാതെയാണ് ഞാൻ ചെന്നത്..

നിങ്ങൾ തമ്മിൽ എങ്ങനെ കണ്ടു മുട്ടി..

ഇവിടെ ഗോപി എന്ന് പറയുന്ന സാർ ഉണ്ട്. വക്കീൽ ആണ്. അദ്ദേഹത്തിന്റെ വീട്ടിൽ ആയിരുന്നു എനിക്ക് ജോലി. അവിടുത്തെ മേഡത്തിന്റെ കൂടെ പഠിച്ച ആൾ ആയിരുന്നു ഈ ശ്രീലത. ഒരിക്കൽ ഇവിടെ വന്നപ്പോൾ അവർ എന്നേ കണ്ടു. എന്നേ ഇഷ്ടപ്പെട്ടു. ഇവിടുന്ന് കിട്ടുന്നതിനേക്കാൾ 5,000 രൂപ കൂടുതൽ തരാം എന്ന് പറഞ്ഞു.ദൂരം കൂടുതൽ ആയത് കൊണ്ട് അവിടെ തന്നെ ഒപ്പം താമസിക്കാൻ

💬 Comments

View all comments