Chapter Title : ടീന എന്ന സിനിമ കാരി 2 [Daisy]
ഉണ്ടായി എന്ന് അറിയില്ല അല്ലേ
ഇല്ല മേഡം. ഇനി കൂടുതൽ അറിയണേൽ അവരോട് തന്നേ ചോദിക്കണം.
ശരി. ഞങ്ങൾ പിരിഞ്ഞു.
ഇനി അവരോട് ചോദിക്കണം എങ്കിൽ അവളുമാർ തന്നേ തുണ.
ഡെയ്സി സൂസനെയും മെറിനെയും തേടി അവരുടെ വീട്ടിൽ എത്തി.കേസ് ഇത് വരെ എത്തി എന്ന് പറഞ്ഞു.
ഇനി കേസ് മുന്നോട്ടു പോകണമെങ്കിൽ ശ്രീലതയെ ചോദ്യം ചെയ്യണം. പക്ഷേ അവരെ പോയി ചോദ്യം ചെയ്യുക എന്ന് വെച്ചാൽ കുറച്ചു പാടാ.പക്ഷേ നിങ്ങൾ വിചാരിച്ചാൽ നടക്കും.
ഞങ്ങളോ ? എങ്ങനെ ഡെയ്സി തന്റെ മനസിലെ ഐഡിയ പറഞ്ഞു കൊടുത്തു.
എനിക്ക് വേണ്ടി നിങ്ങൾ ഇത് ചെയ്യില്ലേ
ചെയ്യാം.. എന്തോ ഒരു ടെൻഷൻ പോലെ
ഒന്നും പേടിക്കേണ്ട. ഞാൻ കൂടെ ഉണ്ട്.ഞാൻ പറഞ്ഞത് പോലെ നിങ്ങൾ അങ്ങ് ചെയ്താൽ മതി. ബാക്കി ഞാൻ ചെയ്തോളാം.
ഒക്കെ. ഞങ്ങൾ കൂടെ ഉണ്ട്. അവർ അടുത്ത ശനിയാഴ്ച ഡെയ്സിയുടെ പ്ലാൻ നടപ്പിലാക്കാൻ ഇറങ്ങി തിരിച്ചു. സൂസനും മെറിനും ഡെയ്സിയുടെ പ്ലാൻ പോലെ ശ്രീലതയുടെ വീട്ടിൽ ചെന്നു. പുതിയ വേലക്കാരി വാതിൽ തുറന്നു
ശ്രീലത മേഡം ഇല്ലേ... ഉണ്ട്. കയറി വരൂ. അവർ അകത്തേക്ക് പോയി മേഡത്തെ കൂട്ടികൊണ്ട് വന്നു.
മേഡം നമസ്കാരം, ഞങ്ങൾ സെന്റ് ജോൺസ് സ്കൂളിലെ അധ്യാപകർ ആണ്. മേഡത്തിന്റെ ഒരു സഹായം ഞങ്ങൾക്ക് വേണം.
എന്ത് സഹായം ? സാമ്പത്തികം ആണോ
അല്ല മേഡം, ഞങ്ങളുടെ സ്കൂളിൽ ഒരു നാടക - സിനിമ ഫെസ്റ്റ് നടത്താൻ പ്ലാൻ ഉണ്ട്. ഫണ്ട് ഒക്കെ കിട്ടി. പക്ഷേ അതിനു ഉദ്ഘാടനം ചെയ്യാൻ ഒരു
💬 Comments
View all comments