Chapter Title : ടീന എന്ന സിനിമ കാരി 4 [Daisy]
ഓടി. മെറിൻ... സൂസൻ എന്തിയെ... അവൾ കുളിക്കുന്നു..
സൂസൻ... സൂസൻ... എന്താടി.. വാതിൽ തുറന്നേ... ഡീ.. ഞാൻ കുളിക്കുവാ.. എന്താ കാര്യം...... ആ ചിലന്തി ചേച്ചിയുടെ ദേഹത്തു... ചിലന്തിയോ. ഏത് ചിലന്തി.. ആഹാ ചേച്ചി പുതിയ ടാറ്റൂ അടിച്ചു.മെറിന്റെ ചോദ്യം കേട്ടു ജിസ് തിരിഞ്ഞു നോക്കി. ഡെയ്സി മുറിയിൽ കയറി വന്നു. ഡെയ്സി ജിസിനെ രൂക്ഷമായി നോക്കി.
കഥ മറ്റൊരു രൂപത്തിലേക്ക്.
(തുടരും)
💬 Comments
View all comments