0%

Chapter Title : ടീന എന്ന സിനിമ കാരി 4 [Daisy]

Author : daisy Read All Parts 543

എന്റെ പല്ലും നഖവും മാത്രമേ കിട്ടു.

നീ വാ.. അവർ അങ്ങനെ ഒരു വീടിന്റെ മുൻപിൽ എത്തി..സ്ത്രീകളുടെ ചെരുപ്പ് കാണുന്നുണ്ട്. അകത്തു ഏതെങ്കിലും ചേച്ചി ഉണ്ടാകും... നീ വാ

ചേച്ചി.... ചേച്ചി...അവർ ഉറക്കെ വിളിച്ചു.

ഒരു പെൺകുട്ടി വന്നു വാതിൽ തുറന്നു..

ആരാ.. നമസ്കാരം... ഞങ്ങള്... കുടുംബശ്രീ ജോലിയ്ക്ക് വന്നവരാണ്... സൂസൻ കയറി പറഞ്ഞു.. അവിടെ ആ വീട്ടിൽ വന്നവരാണ്. കുടിക്കാൻ അല്പം വെള്ളം കിട്ടുമോ..

തരാലോ.. ചേച്ചിമാർ കയറി ഇരിക്ക്.. അമ്മേ.. ഭാഗ്യം. ഇരുവരും ഇരുന്നു... അല്പം കഴിഞ്ഞു പെൺകുട്ടി ഗ്ലാസിൽ ജ്യൂസ്‌ വെള്ളവുമായി വന്നു.. ജ്യൂസ്‌ ഓ.. അത് ഒന്നും വേണ്ടായിരുന്നു.. അതിനെന്താ.. ചേച്ചിമാർ കുടിച്ചോ..

മോൾടെ പേര് എന്താ അനുപമ പഠിക്കുവാണോ അതേ.ഡിഗ്രി അവസാന വർഷം.. വീട്ടിൽ വേറെ ആരൊക്കെ ഉണ്ട്.. ഞാനും ചേട്ടനും അമ്മയും.

ചേട്ടൻ ഇവിടെ ഇല്ലേ.. ഇല്ല. അമ്മയുടെ കൂടെ പോയി.. വെള്ളം ഇനി വേണോ

വേണ്ട മോളേ.. ചേച്ചിമാർക്ക് ഇപ്പോൾ തന്നേ പോകണോ

അത് എന്താ മോളേ അല്ല.. ആരും കൂട്ടിനു ഇല്ലാതെ ഞാൻ ഇവിടെ ഒറ്റയ്ക്ക് ബോർ അടിച്ചു ഇരിക്കുവായിരുന്നു. അതാ

എന്നാൽ അവര് വന്നിട്ടേ, ഞങ്ങൾ പോകുന്നൊള്ളു. മോൾ പേടിക്കേണ്ട.

എനിക്ക് പേടിയില്ല.. പേടിക്കേണ്ടത് നിങ്ങൾ അല്ലേ.. അത് എന്താ അങ്ങനെ ഒരു സംസാരം.. ഹേയ്, ഒന്നുമില്ല.. ജ്യൂസ്‌ ഒക്കെ ഇഷ്ടപ്പെട്ടോ..

ഇഷ്ടപ്പെട്ടു... എന്നാൽ നിൽക്ക്..ഞാൻ കഴിക്കാൻ എടുക്കാം.. അത് ഒന്നും വേണ്ട മോളേ.. വേണം.. ആദ്യമായിട്ട് നിങ്ങൾ എന്റെ വീട്ടിൽ വന്നത് അല്ലേ.. വേണം... അവൾ അകത്തേക്ക് പോയി..

എന്തോ എനിക്ക് പേടി

💬 Comments

View all comments