0%

Chapter Title : ടീന എന്ന സിനിമ കാരി 5 [Daisy]

Author : Kambikathakal Read All Parts 232

ടീന എന്ന സിനിമ കാരി 5

Teena Ena Cinema kaari Part 5 | Author : Daisy

[ Previous Part ] [ www.kambistories.com ]


മെറിൻ കട്ടിലിൽ നിന്ന് ഇറങ്ങി. ചേച്ചി എവിടാ നിന്നാ ഈ ടാറ്റൂ അടിച്ചത്.മെറിൻ ചോദിച്ചു.

എന്താ മോൾക്കും വേണോ. ഡെയ്സി മറുപടി കൊടുത്തു.

വേണ്ട. അവൾക്ക് അതൊന്നും വേണ്ട. ജിസ് ഇടയ്ക്ക് കയറി പറഞ്ഞു. ഡെയ്സി ജിസ് നെ രൂക്ഷമായി നോക്കി.

പെട്ടന്ന് ബാത്‌റൂമിന്റെ വാതിൽ തുറന്നു ടവലും ചുറ്റി സൂസൻ വന്നു. ആഹാ, ചേച്ചി എന്താ തുണി ഒന്നും ഉടുക്കാതെ ഇരിക്കുന്നത്...ഈ ചിലന്തി ചിഹ്നം എവിടുന്ന് വന്നു.

ഇത്‌ അവളുടെ ദേഹത്തു ഞാൻ കണ്ട ചിഹ്നം ആണ്. ആ അനുപമയുടെ ദേഹത്തു..

അനുപമയോ, ഏത് അനുപമ. മെറിൻ ചോദിച്ചു.

അതൊക്കെ ഉണ്ട് മോളേ... ഞങ്ങൾ ആ ടീനയെ കൊണ്ട് വിട്ടിട്ട് തിരിച്ചു വന്നപ്പോൾ ഒരു സംഭവം ഉണ്ടായി..പെട്ടന്ന് അടുക്കളയിൽ പത്രങ്ങൾ വീഴുന്ന ശബ്ദം കേട്ടു സൂസൻ അങ്ങോട്ട് പോയി. തറയിൽ വീണ പത്രങ്ങൾ എടുത്തു വെച്ച് തിരിഞ്ഞു നോക്കുമ്പോൾ മുടി അഴിച്ചിട്ടു പൂർണനഗ്നയായ രൂപത്തിൽ ഉഗ്ര ഭാവത്തിൽ ഡെയ്സി..

കണ്ടോ കണ്ടോ... ഇവളിൽ ആ അനുപമയുടെ പ്രേതം കയറിയതാ...ജിസ് പേടിച്ചു പിന്നോട്ട് നീങ്ങിയതും പെട്ടന്ന് ഡെയ്സി ബോധം കെട്ടു വീണു.

അവർ ഡെയ്സിയെ പിടിച്ച് എഴുന്നേൽപ്പിച്ചു കട്ടിലിൽ കിടത്തി.മെറിനോട് നടന്ന കഥകൾ എല്ലാം പറഞ്ഞു..

നമുക്ക് ഡെയ്സിയെ രക്ഷിക്കണം. അതിനു ഒരു വഴിയേ ഒള്ളു. ആ വഴി ആ വീട്ടിൽ തന്നേ ഉണ്ടാകുമെന്ന് എന്റെ

💬 Comments

View all comments