Chapter Title : ടെക്സ്റ്റയില്‍സ് മമ്മി 2 [Pamman Junior]
മമ്മി.... ഞാന്‍ അനീറ്റയുടെ മമ്മിയാണ് ഇന്ന് മുതല്‍... നാളെ വൈകുന്നേരത്തോടെ അനീറ്റയ്ക്ക് ഒരു ഫോണ്‍ കോള്‍ വരും. ആ വിളിക്കുന്ന ആളിനോട് നോ എന്ന് പറയരുത്. യേസ് എന്ന് മാത്രം പറയുക.... അനീറ്റയുടെ ലൈഫ് നാളെ മുതല്‍ വേറെ ലെവല്‍ ആയിരിക്കും... ഓകെ...'
'യേസ് മമ്മീ...' അനീറ്റ മിനി പ്രേയസിയുടെ കണ്ണുകളിലേക്ക് നോക്കി. അവരുടെ കണ്ണുകള്‍ അനീറ്റയുടെ കിളുന്തു ശരീരത്തെ തുറിച്ചുനോക്കുകയായിരുന്നു.
(തുടരും)
💬 Comments
View all comments