0%

Chapter Title : ടെക്സ്റ്റയില്‍സ് മമ്മി 4 [Pamman Junior]

Author : Pamman Junior Read All Parts 501

അത് മറ്റാരുമല്ല അനീറ്റയാണ്.

അനീറ്റ. ചെറുപ്പത്തിലേ അമ്മ മരിച്ചുപോയകുട്ടി. മൂത്ത ചേച്ചി കന്യാസ്ത്രീമഠത്തില്‍ ചേര്‍ന്നു. വീട്ടില്‍ അപ്പന്‍ കുര്യാക്കോസ് എന്ന കുര്യച്ചനും അനീറ്റയും മാത്രം. സ്വദേശം കോട്ടയം ജില്ലയിലായിരുന്നു.  അലക്‌സാണ്ടര്‍-ആനി ദമ്പതികളുടെ വിവാഹവാര്‍ഷികദിനമാണ് അവരുടെ മകളുടെ കൂട്ടുകാരിയാ അനീറ്റയെ മിനി പ്രേയസി കാണുന്നത്.

തന്റെ ലേഡീ സ്റ്റാഫുകള്‍ മാത്രമുള്ള തന്റെ ടെക്സ്റ്റയില്‍സിലെ മിക്ക സ്ത്രീതൊഴിലാളികളെയും തന്റെ സ്വവര്‍ഗ്ഗ ലൈംഗിക തൃഷ്ണയ്ക്ക് അടിമപ്പെടുത്തിയിട്ടുണ്ട്. പക്ഷേ ഇപ്പോള്‍ അവര്‍ക്ക് ഒരാള്‍ മാത്രമാണ് ലെസ്ബിയന്‍ പാര്‍ട്ട്ണര്‍. അത് മറ്റാരുമല്ല സീരിയല്‍ നടിയായ പത്തൊന്‍പതുകാരി അനീറ്റ.

ഇത്രയും നിര്‍ണ്ണായക വിവരങ്ങള്‍ ഡ്രൈവര്‍ കിരണ്‍ മിനി പ്രേയസ്സിയില്‍ നിന്ന് ചോര്‍ത്തിയെടുത്തതിന് പിന്നില്‍ മറ്റൊരു ലൈംഗികതയുടെ കഥയുണ്ട്.

ജോലിക്ക് കയറി ഒരുമാസം കഴിഞ്ഞപ്പോഴാണ്. ഒരു ലോംഗ് ട്രിപ്പ് കളിഞ്ഞ് വരുമ്പോള്‍ അവിചാരിതമായി ലൈംഗിക കാര്യങ്ങളെ കുറിച്ച് സംസാരിക്കേണ്ടിവന്നു. ഒരു മടിയുമില്ലാതെ മിനി പ്രേയസി അപ്പോള്‍ കിരണിനോട് ''നീ വെര്‍ജിന്‍ ആണോ''യെന്ന് ചോദിച്ചു. ആ ഒരൊറ്റ ചോദ്യത്തിലാണ് കിരണ്‍ പിടിച്ചു കയറിയത്.

അങ്ങനെ അവര്‍ ലൈംഗികതയെ കുറിച്ച് സംസാരിച്ച് വന്നപ്പോഴാണ് കിരണ്‍ മിനി പ്രേയസിയുടെ ലൈംഗിതയെ കുറിച്ച് ചോദിക്കുന്നത്.

മിനി പ്രേയസിയുടെ ലെസ്ബിയന്‍ കഥകള്‍ കേട്ട് കമ്പിയായ കിരണ്‍ അവളോട് തനിക്ക് ആദ്യമായി ലൈംഗികത അറിയണമെന്ന് പറഞ്ഞു. അങ്ങനെയാണ് അന്നൊരു രാത്രിയില്‍ മിനി പ്രേയസി കിരണിനെ തന്റെ കിടപ്പറയിലേക്ക് വിളിച്ചത്.

അതിനുള്ളില്‍ തന്നെ ജ്യോതി ഐപിഎസിന്റെ കേസിന് ആവശ്യമായ വിവരങ്ങള്‍ കിരണിന് കിട്ടിയിരുന്നു. എങ്കിലും അവന്‍ നിന്നു വിറയ്ക്കുന്നുണ്ടായിരുന്നു. മിനിയെപോലെയുള്ള ഒരു മദയാനയ്ക്ക് മുന്നില്‍ ആദ്യമായി സെക്‌സ്‌ചെയ്യാന്‍ പോകുന്നതിന്റെ ഒരു സങ്കോചം കിരണിനുണ്ടായിരുന്നു. തന്നെയുമല്ല ആനിയെന്ന മദാലസ

💬 Comments

View all comments