← Back to ടെക്സ്റ്റയില്‍സ് മമ്മി 3 [Pamman Junior]

Comments

ടെക്സ്റ്റയില്‍സ് മമ്മി 3 [Pamman Junior] · approved reader discussion

Visu • 06-10-2023 22:41

Bro oru kadha post chythal athu delete akan ulla option ithil undo

Pamman Junior • 03-04-2023 18:21

@ Admin please note

Das • 03-04-2023 11:38

കൊള്ളാം. തുടരുക ?

Pamman Junior • 03-04-2023 14:00

Thank you

Dinkan • 03-04-2023 07:21

പമ്മേട്ടാ ഈ നോവല്‍ ഒരു മെഗാ എപ്പിസോഡായി പ്രസിദ്ധീകരിക്കാന്‍ പറ്റുമോ. നോവലായി കാത്തിരുന്ന് വായിക്കുന്നതിലും നല്ലത് ഒറ്റ മെഗാ എപ്പിസോഡ് വായിക്കുന്നതായിരുന്നു. കാരണം എല്ലാവരും പറയുന്നത് പോലെ കഥ അങ്ങോട്ട് മനസ്സിലാവുന്നില്ല. പമ്മേട്ടന്റെ ശൈലി അങ്ങനെയാവാം. എന്നാലും വായിക്കാന്‍ നമുക്കൊരു രസത്തിന് ഇതൊരു മെഗാ എപ്പിസോഡായി അവതരിപ്പിക്കണം.

Pamman Junior • 04-04-2023 19:49

ok തീർച്ചയായും ശ്രമിക്കാം

roy • 03-04-2023 04:14

waste.. please stop this..

Pamman Junior • 03-04-2023 07:05

Thanks

കുന്നുമ്മേല്‍ ശാന്ത • 02-04-2023 18:32

അടുത്തപാര്‍ട്ടൊന്ന്് വേഗംതരണേ

Pamman Junior • 03-04-2023 07:03

തരാട്ടോ ശാന്തമ്മാമേ

കുന്നുമ്മേല്‍ ശാന്ത • 02-04-2023 18:30

നോവലിന്റെ കഥ ഒട്ടും പിടികിട്ടുന്നില്ലല്ലോ പമ്മാ. എന്തായാലും ഒരുകാര്യം ഉറപ്പിക്കാമല്ലോ പമ്മന്‍ മാജിക് ഇതില്‍ ഉണ്ടാവും അല്ലേ. കഥയുടെ പിന്നില്‍ ഒര്‍ജിനാലിറ്റി ഫീല്‍ ചെയ്യുന്നുണ്ട്. പക്ഷേ ആകെ മൊത്തോമൊരു അവ്യക്തത. വായിക്കുവാന്‍ ആകാംക്ഷയുണ്ട്. അടുത്ത ഭാഗം പെട്ടെന്ന് തരണേ, മുങ്ങിക്കളയല്ലേ.

Pamman Junior • 03-04-2023 07:05

thank you for your valuable comments

Chinnan • 02-04-2023 17:14

പമ്മൻ കമ്പികഥ എഴുതുകയാണോ അതോ മനുഷ്യനെ പറ്റിക്കാൻ വേണ്ടി എഴുതുകയാണോ? ആരോ എവിടെ ഒക്കെയോ ആരെയൊക്കെയോ പണ്ണുന്നു. ശുഭം...

Pamman Junior • 02-04-2023 18:19

ചിന്നാ തുടങ്ങിയിട്ടേയുള്ളു. കഥയിലേക്ക് വരുന്നതല്ലേ ഉള്ളു. എന്തായാലും വായിച്ചതിന് ഹൃദയം നിറഞ്ഞ നന്ദി.

jackie • 02-04-2023 15:49

അന്തവും കുന്തവും ഇല്ലാത്ത കഥ. പിന്നെ കൊമ്പനെ ഉണ്ടാക്കാൻ പമ്മൻ വളർന്നിട്ടില്ല.

ഞാൻ 2018 ൽ എഴുതി    വേറെ ഒരു സൈറ്റിൽ പോസ്റ്റ് ചെയ്ത കഥ പമ്മൻ ഇവിടെ മയമുള്ള ഏത്തപ്പഴം എന്നോ മറ്റോ ഉള്ള പേരിൽ പോസ്റ്റ് ഇട്ടതല്ലേ?(ഇപ്പൊ അഡ്മിൻ അത് റിമൂവ് ചെയ്തു എന്ന് തോന്നുന്നു)

അങ്ങനെ ഒരു ഉളുപ്പും ഇല്ലാത്ത ആളാണ് കൊമ്പനെ ഉണ്ടാക്കാൻ വരുന്നേ,ഒന്ന് പോയെ.

Pamman Junior • 02-04-2023 16:50

അഭിപ്രായത്തിന് വളരെ നന്ദി . അഡ്മിൻ്റെ തീരുമാനം അംഗീകരിക്കുന്നു. തുടർന്നും ജാക്കിയുടെ പ്രോത്സാഹനങ്ങൾ പ്രതീക്ഷിക്കുന്നു. സുഖം തന്നെയല്ലേ. എല്ലാ നന്മകളും നേരുന്നു.
സ്നേഹപൂർവ്വം,
പമ്മൻ ജൂനിയർ

jackie • 04-04-2023 00:51

ഹായ്  പമ്മൻ. സ്വന്തം കഥ ആണേൽ എന്നും പ്രോത്സാഹനം ഉണ്ടാകും.

പമ്മന്റെ നല്ല എഴുത്തു ആണല്ലോ. പിന്നെ വേറെ പണിക്കു ഒന്നും പോകരുത്.

ഈ സ്റ്റോറിയിൽ പലർക്കും ഒരു തുടർച്ച ഫീൽ ചെയ്യുന്നില്ല.അത് ഒന്ന് മാറ്റിപ്പിടിച്ചു കൂടെ?
(സുഖം  തന്നെ ബ്രോ ...എഴുതാൻ സമയം പോരാ.)

Pamman Junior • 04-04-2023 19:50

സ്നേഹത്തിന് നന്ദി ജാക്കി. വേദനിപ്പിച്ചതിൽ ക്ഷമിക്കണം.

Joshy • 02-04-2023 12:48

നീയ് കഞ്ചാവ് ആണോ. നിനക്കെന്താ പണി. ഇഷ്ടം പോലെ സമയം ഉണ്ടോ നിനക്ക്. നീയി കാണിക്കുന്നത് തോന്ന്യവാസം അല്ലേ. ഒരു കഥയുടെ പേരിൽ 3 പാർട്ടുകൾ. അതിൽ കുറെ പേരുകൾ ചേർത്ത് അന്തവും കുന്തവും ഇല്ലാത്ത കുറെ ഭാഗങ്ങാൻ. നിന്നെ സപ്പോർട്ട് ചെയ്തവനെ തെറി വിളിക്കുന്നവനാണ് ഞാൻ. അറിയാം നിനക്ക്. നീയല്ലാതെ മറ്റ് പലരും കൊമ്പനെപ്പോലുള്ളവരെ ഊക്കാൻ ഉണ്ടെന്നു. വലിയ വഴക്കുകളിൽ പല പേരിൽ കൂടെ നിന്നിട്ടുണ്ട്. നിന്റെ കഥ വായിക്കുന്നതും ആ കുറെ പേര് തന്നെ. ആ ഞങ്ങളോട് ഈ ഊക്ക് പരിപാടി കാണിക്കരുത്. അടുത്ത പാർട്ടിൽ ജ്യോതിയും മാധവനും ആദ്യം മുതൽ കളിച്ചു തുടങ്ങണം. അല്ലാതെ മറ്റേ പരിപാടി കാണിക്കരുത്.

Pamman Junior • 02-04-2023 14:55

അഭിപ്രായത്തിന് നന്ദി. ഞാനാരാണെന്നും താങ്കൾ Mention ചെയ്ത കൊമ്പൻ ആരാണെന്നും ഇതിൻ്റെ Admine ന് വ്യക്തമായി അറിയാം. എൻ്റെ ശൈലിയിലേ ഞാൻ എഴുതൂ. Thanks for your valuable comment.

കൊമ്പൻ • 02-04-2023 23:38

എന്നെ പ്രതീക്ഷിക്കണ്ട. വായനക്കാർക്ക് മാറ്റം വരാതെ എഴുതിവെച്ചത് പോസ്റ്റാൻ ഒരു താല്പര്യവുമില്ല. അടിയുണ്ടാക്കുമ്പോ എങ്കിലും എന്നെ ഓർക്കുന്നതിനു നൻറി. വായനക്കാർക്ക് വേണ്ടി എഴുതുന്നവരെ പ്രോത്സാഹിപ്പിക്കക, വെറുതെ തെറിവിളിച്ചിട്ട് ആർക്കെന്ത് ഗുണം???

രുദ്രൻ • 02-04-2023 09:47

നല്ല നോവൽ ആണ് പക്ഷേ കളി വരുമ്പോൾ പലരുടെയും കളികൾ കേറി വരുന്നത് വായനയുടെ രസം കളയുന്നു ആകെ പത്ത് പേജും തുടർച്ചയായി എഴുതാൻ ശ്രമിക്കണം ജോതിയെ പോലീസ് വേഷത്തിൽ മാധവൻ കളിക്കുന്നത് എഴുതാമോ

Pamman Junior • 02-04-2023 12:06

ok bro

Chinnan • 02-04-2023 17:10

കഥ തുറക്കുക, ആദ്യത്തെയും അവസാനത്തെയും പേജ് നോക്കുക... പൊരുത്തം ഇല്ലെങ്കിൽ ഇടയ്ക്ക് ഒരു പേജ് നോക്കുക. മനുഷ്യനെ പറ്റിക്കൽ ആണെന്ന് മനസ്സിലാക്കി പതിയെ സ്ഥലം വിടുക. എങ്ങനെയാണ് നോവലുകൾ വായിക്കേണ്ടത്.
മാൾ ഇതുവരെ ആയിട്ടും നിന്റെ പറ്റിപ്പ് പരിപാടിക്ക് മാറ്റം ഇല്ലല്ലോ പമ്മാ?

Pamman Junior • 02-04-2023 18:20

ok thank you. വിലയേറിയ ഈ അഭിപ്രായത്തിന് ഒരു പാട് നന്ദി.