0%

Chapter Title : ടെസ്സയുടെ സഞ്ചാരങ്ങൾ ഭാഗം-1

Author : kkstories Read All Parts 375

ഇരിപ്പുണ്ട്.

"ഹെലോ..ആഹ് ഓക്കേ സർ ഞാൻ വരാം" ആരോടോ ഫോണിൽ പറഞ്ഞിട്ടു ചേച്ചി പുറത്തേക്കു പോകാനായി ഇറങ്ങി. "ഡി അവർ വന്നിട്ടില്ല ഒരു 5 മിനിട്സിനുള്ളിൽ എത്തും.എന്റെ ഒരു ഫ്രണ്ട് ഇവിടെ ഉണ്ട്.ഞാൻ അയാളെ ഒന്ന് കണ്ടിട്ടു ഇപ്പോ വരാം. നീ ഇവിടെ ഇരിക്ക്"

എന്റെ മറുപടിക്കു കാത്ത് നിൽക്കാതെ ചേച്ചി പുറത്തേക് പോയി.

ഞാൻ റൂമിൽ ഒക്കെ ഒന്ന് കണ്ണോടിച്ചു നടന്നപ്പോൾ ഡോറിൽ ആരോ തട്ടി.

"ഹലോ മാഡം വെയ്റ്റർ ആണ്"

ഞാൻ ചെന്ന് വാതിൽ തുറന്നു.

"ഇത് എവിടെ തരാൻ ഷൈനി മാഡം പറഞ്ഞു." കൈയ്യിൽ ഒരു ഗ്ലാസ് ഓറഞ്ച് ജ്യൂസും ആയി അവൻ അകത്തേക്കു കേറി. കൈനീട്ടി അതും എടുത്തിട്ട് അവനെ ഒന്ന് നോക്കി .. കൊച്ചു പയ്യനാണ്. എന്നെ നോക്കി ഒന്ന് ചിരിച്ചു കൊണ്ട് അവൻ പുറത്തേക്കു പോയി. ഞാൻ ചെന്ന് വാതിൽ അടച്ചിട്ടു പതിയെ ജ്യൂസ് കുടിച്ചു.ജനാലയിൽ കൂടെ നഗരകാഴ്ചകൾ കാണാം.അതും നോക്കി നിന്നു ജ്യൂസ് തീർത്തു. കണ്ണിൽ എന്തോ ഇരുട്ടു കേറുന്ന പോലെ തോന്നിയ ഞാൻ ബെഡിലേക് ഇരുന്നു. ചിലപ്പോൾ യാത്ര ചെയ്തതിന്റെ ആകും.കണ്ണുകൾ ഒക്കെ അടയുന്ന പോലെ.ശരീരം ആകെ തളർന്നു തുടങ്ങി ബെഡിലേക് കിടക്കാൻ തുടങ്ങിയപ്പോ വാതിലിൽ പിന്നെയും ആരോ തട്ടുന്നു. വേച്ചു വേച്ചു ചെന്ന് തുറന്നു.

പകുതി അടഞ്ഞ കണ്ണിലൂടെ മുന്നിൽ തോമസ് സാറിനെ കണ്ട ഞാൻ ഒന്ന് ഞെട്ടി. കണ്ണുകൾ നല്ലപോലെ തിരുമ്മിയിട്ടു ഒന്നൂടെ നോക്കി അതെ അയാൾ തന്നെ. അകത്തേക്ക് കേറി വാതിൽ അടച്ചുകൊണ്ടു എന്നെ പിടിച്ചു ബെഡിലേക്കു തെള്ളിയിട്ടു. നില്ക്കാൻ തന്നെ

💬 Comments

View all comments