Chapter Title : ടെസ്സയുടെ സഞ്ചാരങ്ങൾ ഭാഗം-2(അരങ്ങേറ്റം)
അടുത്ത് നിന്നു. "കേറു പെണ്ണെ "
ഞാൻ വരുന്നില്ല .. അവരെ നോക്കി പറഞ്ഞുകൊണ്ട് മുന്നോട്ടു നടന്നു.
"ഇങ്ങോട്ടു കേറെടി"
കൈയ്യെത്തി എന്നെ പിടിച്ചു കാറിലേക്ക് കേറ്റി കാറെടുത്തു.ഞങ്ങൾ ഒന്നും പിന്നെ മിണ്ടിയില്ല.ഫ്ലാറ്റിന്റെ അടുത്ത് കാർ നിർത്തി.ഞാൻ ഇറങ്ങി ഫ്ലാറ്റിലേക്ക് പോയി.ഒന്ന് തിരിഞ്ഞു നോക്കുവാൻ പോലും നിന്നില്ല.
തുടരും...
💬 Comments
View all comments