0%

Chapter Title : താജിബാ 2 [ഹസ്ന]

Author : Kambikathakal Read All Parts 2.6K

അടിച്ചത്...

ഡാ പറയടാ... എന്താഡാ.....

എപ്പോൾ...അയ്യോ... ഈശ്വര......എന്തങ്കിലും പറ്റിയോ...നി ഇപ്പോൾ എവിടെ...ഇങ്ങോട്ട് വരുമോ.. സാധനം കിട്ടിയോ...ഏത് പാലം.. അയ്യോ... കോംപ്ലിട്ട് നിന്നോ...അപ്പോൾ എന്ത് ചെയ്യും...ഹഹഹഹ.. അല്ലടാ പെട്ടന്ന് കേട്ടപ്പോൾ ചിരിച്ചു പോയതാ.. ആകെ ഇന്ന് ഒരു ദിവസം കീട്ടിയതാ അതും... ബെസ്റ്റ്.. നി ഒരു കാര്യം ചെയ്യ് അതും വാങ്ങി നി വീട്ടിൽ വാ..... സാരമില്ല അമ്മയും പെങ്ങളും വരാൻ ലേറ്റ് ആകും.. ഞാൻ കാത്തിരിക്കാം..

ഫോൺ വെച്ചിട്ട് എന്റെ നേരെ തിരിഞ്ഞു..

എന്തോ പ്രശ്നം ഉണ്ടെന്ന് എനിക്ക് മനനസിലായി.

ഞാൻ : എന്തങ്കിലും പ്രശ്നം ഉണ്ടോ .
ഞാൻ ആകാംഷയോടെ അബിയുടെ നേരെ നോക്കി..

അഭി : മഴ കനത്തു ഉരുൾ പൊട്ടിട്ടുണ്ട്...

ഞാൻ : എവിടെ.....

പേടിയോടെ ചോദിച്ചു..

അഭി : നേരിക്കോട്ട് മലയിൽ..

ഞാൻ : എന്നാ വേഗം വാ.. എന്നെ വീട്ടിൽ ഇറക്കി തരാമോ....

അഭി : അതാണ് അടുത്ത പ്രശ്നം...

ഞാൻ : എന്താ..

അഭി : ഉരുൾ പൊട്ടി നാട് മുഴുവൻ വെള്ളം കേറിത്തുടങ്ങി. പിന്നെ വായിലുള്ള പല ഇല്ലേ അത് ഇടിഞ്ഞു വീണു... ഗതാഗതം മുഴുവൻ നിലച്ചു..

ഞാൻ : പടച്ചോനെ... അബിയേട്ട നമുക്ക് അപ്പുറത്തുള്ള വഴി പോയാലോ

അഭി : വെള്ളം കയറിട്ട് മുഴുവൻ സ്റ്റക്ക് ആയിട്ടാണ് ഉള്ളത്.. മഴ നിൽക്കണം എന്തങ്കിലും ചെയ്യാൻ...

ഞാൻ : നമ്മൾ എനി എന്താ ചെയുക...

അഭി : മഴ ഒന്ന് നിൽക്കണം...

ഞാൻ :എന്റെ വീട്ടുകാർ എന്നെ തേടുന്നുണ്ടാവില്ലേ...അബിയേട്ട ആരെങ്കിലും വന്ന് എന്നെ കണ്ടാൽ..

എനിക്ക് പേടിയാകാൻ

💬 Comments

View all comments