0%

Chapter Title : താജിബാ 2 [ഹസ്ന]

Author : Kambikathakal Read All Parts 2.6K

സെക്കന്റ്റുകൾ മണിക്കൂറിന്റെ ധൈര്ക്യം ഉള്ളതായിന്നു ഒരു മിനിറ്റുകളും...ചിരിച്ചു കൊണ്ട് എന്റെ അടുത്ത് വന്ന് കൊണ്ട് എന്റെ ഫോൺ വാങ്ങി എന്നിട്ട് അതിൽ നിന്നും ഒരു നമ്പർ ഡയൽ ചയ്തു.... എനിക്ക് ആരാണെന്നൊക്കെ ചോദിക്കണമെന്നുണ്ടായിരിന്നു പക്ഷെ ദേഷ്യം പിടിച്ചാലോ എന്ന് കരുതി ഞാൻ അവിടെ മിണ്ടാതിരുന്നു..

“അപ്പു അവൾ എന്റെ അടുത്തുണ്ട്.. ഞാൻ കൊടുക്കാം “

അഭി : അപർണയാണ്.. നി ആദ്യം നിന്റെ ഉപ്പാനെ വിളിക്കുക എന്നിട്ട് അവൾക് കൊടുക്കുയാണെന്ന് പറഞ്ഞു കോൺഫ്രൻസ് കാളിൽ ഇട്ടാൽ മതി ബാക്കി അവൾ നോക്കും..

ഞാൻ ഫോൺ വാങ്ങി..

ഞാൻ : ഹലോ

അപർണ.: എന്താ നിന്റെ ഉദ്ദേശം.

അവളുടെ ആ ചോദ്യത്തിന് എനിക്ക് ഉത്തരമില്ലായിരുന്നു എന്ന് മാത്രം അവിടെ ആ സെക്കൻഡിൽ മരിച്ചു പോയാലോന്നു വരെ എനിക്ക് തോന്നി.. കാരണം അഭി നില്കാൻ വേണ്ടി ഞാൻ ഏത് കോലത്തിലാണ് വന്നതൊക്കെ വിളിച്ചു പറഞ്ഞിട്ടുണ്ടാകും..

അപ്ർണ : എന്താ മിണ്ടുന്നില്ലെ നാത്തൂനേ...

നാത്തൂനോ.. ശരിക്കും ഷോക്കായിരിന്നു അവളുടെ ഓരോ വാക്കുകളും..

അപ്പു : അത് ഇരിക്കട്ടെ..ഇത് എപ്പോൾ തുടങ്ങി എന്റെ ഏട്ടനുമായുള്ള ഈ ബന്ധം...എന്റെ കൂടെ പഠിച്ചിട്ട് എനിക്ക് പോലും നി പിടി തന്നില്ലല്ലോ..

സത്യം പറഞ്ഞൽ എന്റെ കിളിപോയിരിന്നു...

അപ്പു : എന്താ നി ഒന്നും മിണ്ടാത്തെ..

ഞാൻ : ഒന്നുമില്ല...

അപ്പു : പേടിക്കണ്ട നി ആദ്യം കൂൾ ആക്ക് എന്നിട്ട് നിന്റെ വിട്ടുകാരെ വിളിക്ക്..

അവൾ പറഞ്ഞ പോലെ എന്റെ ഉപ്പാന്റെ മൊബൈലിലേക് വിളിച്ചു കുറച്ചു കയിഞ്ഞണ് ഫോൺ അറ്റാൻഡ് ച്യ്തത്

ഉപ്പ : മോളെ

💬 Comments

View all comments