വളരെ നന്ദി ആൽബി ഇത്രെയേറെ വാക്കുകളിൽ കഥയെ വിവരിച്ചതിന് . കഥാപാത്രങ്ങളുടെ സ്വഭാവങ്ങളും മാനസിക വ്യാപാരങ്ങളൂം മറ്റും ആൽബി എഴുതിയത് വളരെ ശെരിയാണ് . പക്ഷെ ഇതൊരു സൈറ്റ് ബേസ്ഡ് സ്റ്റോറി ആയതിനാൽ അവരുടെ സ്വഭാവത്തിൽ മാറ്റങ്ങൾ വരും ..അല്ലെങ്കിൽ വരുത്തേണ്ടി വരും . ഒരിക്കലും ഇതൊരു സിനിമാക്കഥ പോലെ ആകില്ല ..കഥയുടെ അടുത്ത പാർട്ട് എങ്ങനെയെന്ന് ഈ പാർട്ടിൽ തന്നെ ക്ലൂ ഉണ്ട് . തുടർന്നും വിലയേറിയ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു .
ഹ ഹ 9 ഇഞ്ച് കുണ്ണയോ അങ്ങനാണേൽ ചേട്ടന്റെ അമ്മ ഇന്ത്യ കാരൻ അല്ലാത്ത വല്ല നീഗ്രോയ്ക്കും കിടന്നു കൊടുത്തിട്ടുണ്ടാവണം... ഇന്ത്യയിൽ asper മെഡിക്കൽ റെക്കോർഡ്‌സ് 9ഇഞ്ച് കുണ്ണ ഇല്ല എന്നതാണ് സത്യം... ഇഷ്ടമില്ലാത്ത കഥകൾ ഇഷ്ടം ഇല്ല എന്നു പറഞ്ഞോളൂ... പക്ഷെ ഒരാളോട് എഴുതണ്ട എന്നു പറയാൻ തങ്ങൾക്കു അവകാശം ഇല്ല... പിന്നെ ഇയാള് ചൊറിഞ്ഞാൽ ബാക്കിയുള്ളോരും ചൊറിയും.. താങ്കൾ താങ്കളുടെ കംമെന്റിനുള്ള മറുപടി നോക്കിയാൽ പോരെ.. എല്ലാരും എന്റെ വായിൽ തൂറിക്കോ എന്നും പറഞ്ഞു വായും പൊളിച്ചു ഇരിക്കുന്നത് എന്തിനാ...
പ്രിയ ആൽബി .... ആൽബി എഴുതുന്ന അഭിപ്രായങ്ങളെല്ലാം കഥയെ വിശദമായി വെളിപ്പടുത്തുന്നവയാണ്. ഗൗരവവും നിശിതവുമായ വായനയുടെ അടയാളങ്ങളാണ്, അങ്ങനെയായാണ് ഞാൻ അവയെ കണ്ടിട്ടുള്ളത്. ഈ കഥയിലും ഇത്തരം പഠനാർഹമായ കുറിപ്പ് വായിക്കാൻ കിട്ടിയതിൽ സന്തോഷിക്കുന്നു. സൈറ്റിൽ എഴുതുന്നവർക്കുള്ള മൂല്യം നിറഞ്ഞ പ്രതിഫലങ്ങളാണ് ഇത്തരം വാക്കുകൾ. അൽപ്പ നേരത്തേക്കെങ്കിലും എന്റർട്ടൈൻ ചെയ്യിച്ചവരോടുള്ള കൃതജ്ഞത. എഴുതുന്നത് പോണായാലും പോണിതരമായാലും ഉദ്ദേശം ഒന്നേയുള്ളൂ. വായനയ്ക്ക് വേറെ എന്താണ് ഉദ്ദേശം. എഴുതുന്ന ആളായ ആൽബിയ്ക്ക് അത് കൃത്യമായി അറിയാം. സങ്കീർണ്ണമായ ചുറ്റുപാടിലല്ലാതെ ആരാണ് എഴുതുന്നത്? സമയം ആവശ്യത്തിലേറെ ഉള്ളത് കൊണ്ട് ഞാൻ എഴുതുന്നു എന്നാർക്കും പറയാൻ കഴിയില്ല എന്നാണ് എന്റെ അനുമാനം. എനിക്ക് തോന്നുന്നു ഏറ്റവും സങ്കീർണ്ണമായ ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവരാണ് നന്നായി എഴുതുന്നവരിൽ പലരും ; ആൽബിയടക്കം. എന്നെ സംബന്ധിച്ച് ജോലി സംബന്ധമായ സമയം മാറ്റി നിർത്തിയാൽ, ഗാർഹികമായ ആവശ്യങ്ങൾക്കുള്ള സമയം മാറ്റി നിർത്തിയാൽ ബാക്കിയുള്ളത് രണ്ട് അല്ലെങ്കിൽ മൂന്ന് മണിക്കൂറുകളാണ് ആകെ.... ആ സമയത്താണ് ഈ എഴുത്ത്. എഴുത്തല്ല ഇപ്പോൾ പറച്ചിലാണ്. വോയിസ് ടൈപ്പിലാണ് ഇപ്പോൾ മിക്ക കഥകളും അഭിപ്രായങ്ങൾക്കുള്ള റിപ്ലൈയുമെഴുതുന്നത്. ഇതടക്കം. രാവിലെ അരമണിക്കൂറിൽ "സൂര്യനെ സ്നേഹിച്ചവൾ " എന്ന സീരിയൽ സ്റ്റോറിയുടെ ഏകദേശം നാല് പേജ് ചെയ്തതും വോയിസ് ടൈപ്പ് വഴിയാണ്. ഡബ്ലിയു പി എസ് ആപ്പിൽ വോയിസ് ടൈപ്പ് ചെയ്യുമ്പോൾ അധികം മിസ്റ്റേക് ഇല്ലാതെ തന്നെ കഥകൾ തയ്യാറാകാറുണ്ട്. ചിലപ്പോൾ ഓർക്കാറുണ്ട്, എന്തിനാണ് ഇല്ലാത്ത സമയമൊക്കെ കണ്ടെത്തി ഇങ്ങനെ എഴുതി കൂട്ടുന്നതെന്ന്. ആകെയൊരു ജീവിതം. അതിൽ നല്ല പങ്ക് സമയവും അസഭ്യ സാഹിത്യമെഴുതി സ്വയം മനസ്സിലും ആത്മാവിനും ഹാനി വരുത്തുന്നു. അതിനേക്കാളേറെ ചെറിയ മനസ്സുകൾക്ക് ഹാനികരമായ ആറ്റിറ്റ്യൂഡ് നൽകുന്നതിൽ കാരണമാകുന്നു. തിയറികൾ ഉദ്ധരിച്ച് വേണമെങ്കിൽ പറയാം ഇതൊരു പ്രിവെൻറ്റിവ് മെക്കാനിസത്തിന്റെ ഭാഗമാണ്. സ്വയം വിഷം തിന്ന് മറ്റുള്ളവരെ പിന്തിരിപ്പിക്കുന്ന മാർഗ്ഗമാണ് എന്നൊക്കെ. ഇത്തരം എഴുത്തുകൾ രഹസ്യമായി വായിക്കുന്നവർ സാമൂഹ്യ തിന്മകളിൽ പെടുന്നില്ല എന്നൊക്കെ തെളിയിക്കുന്നഎഴുത്തുകളും പുസ്തകങ്ങളും തിയറികളുമുണ്ട്. അത്യധികം വിപൽക്കരമായ ലൈംഗിക തിന്മകൾ ചെയ്യാതിരിക്കാനുള്ള ഡിറ്ററന്റ്റ് ആണ് ഇത്തരം കഥകളെന്ന് സമർത്ഥിക്കുന്നു തിയറികളും കണ്ടിട്ടുണ്ട്. അതിലൊക്കെ എന്ത്മാത്രം വാസ്തവമുണ്ട് എന്നെനിക്കറിയില്ല. ഇപ്പോൾ തന്നെ ഇഷ്ടക്കേടിൻറെ അളവ് ഓരോ ദിവസവും കൂടുന്നുണ്ട്. പക്ഷെ സൈറ്റിലെ ഏറ്റവും ബഹുമാന്യനായ മാസ്റ്ററൊക്കെ പലപ്പോഴും സംസാരിക്കുന്നത് കേൾക്കുമ്പോൾ മാറി നിൽക്കുക എന്നതും അസഹ്യമാകുന്നു. എന്തായാലും പൂർത്തിയാക്കാനുള്ള കഥകൾ ആദ്യം പൂർത്തിയാകാൻ ശ്രമിക്കും. സൂര്യനും ഡാവിഞ്ചിയും രാജിയുമാണ് ബാക്കിയുള്ളത്. അതിൽ രാജി ബാബു മറ്റൊരാളോട് പൂർത്തിയാകാൻ പറഞ്ഞത് കൊണ്ടാണ് ഞാൻ നിർത്തിയത്. മറ്റു പലരെയും പോലെ അയാൾക്കും എന്റെ എഴുത്തിന്റെ രീതി മടുത്തു തുടങ്ങിയിടാന് എന്ന് തോന്നുന്നു. ബാബു ആവശ്യപ്പെട്ടയാളാകട്ടെ ഇപ്പോൾ സൈറ്റിൽ കാണാനേയില്ല . ഓഥേഴ്സ് ലിസ്റ്റിൽ അയാളുടെ കഥകളുമില്ല. ഈ സംരംഭം രാജ ആമുഖത്തിൽ പറഞ്ഞത് പോലെ ഒരു ഡ്രീം പ്രോജക്റ്റ് ആണ്. സൈറ്റിൽ വന്നില്ലായിരുന്നു എങ്കിൽ പേരെടുത്ത ഒരു എഴുത്തുകാരനാകാൻ വേണ്ട എല്ലാ പൊട്ടെൻഷ്യലുമുള്ള റൈറ്ററാണ് മന്ദൻരാജ എന്ന ഞാനും ആൽബിയുമൊക്കെ കാണുകയും കേൾക്കുകയും ചെയ്തിട്ടുള്ള വ്യക്തി. അദ്ദേഹത്തോടൊപ്പം കാമ്പൈൻഡ് ആയി കഥ ചെയ്യുകയെന്നത് ഏതൊരു റൈറ്ററുടെയും സ്വപ്നമാണ്. അതാണ് അദ്ദേഹം നിർദ്ദേശം വെച്ചപ്പോൾ തന്നെ മറ്റൊന്നും ആലോചിക്കാതെ ഞാൻ സമ്മതിച്ചത്. അത് പരാജയമായിട്ടില്ല എന്ന് ഈ കഥയ്ക്ക് ലഭിച്ച സ്വീകാര്യത തെളിയിക്കുന്നു. അതിന് മുമ്പിൽ നിന്ന് സഹായിക്കാൻ ആൽബി കാണിച്ചിരിക്കുന്ന ആത്മാർത്ഥതയെ ഹൃദയം കൊണ്ടഭിനന്ദിക്കുന്നു... ആൽബിയുടെ സഹകരണത്തെയും സപ്പോർട്ടിനെയും എന്നെന്നും വിലമതിച്ചുകൊണ്ട്, സ്നേഹപൂർവ്വം, സ്മിത.
മോനെ ര്യാജു.. അയിന് അനക്കെന്താടോ ഇത്ര ചൊറിച്ചിൽ.. ഓരോരോ ഗുൽമുകൾ വന്നു കേറിക്കോളും..
എന്റെ ചേച്ചിക്കും പ്രിയപ്പെട്ട രാജക്കും...... ആദ്യം തന്നെ പറയട്ടെ കഥയുടെ ശീര്ഷകം തന്നെ എന്നെ എക്സൈറ്റെട് ആക്കി.പിന്നെ ഇതികർത്തവ്യമൂഢയായിരിക്കുക എന്ന് പറയുമ്പോൾ എന്ത് ചെയ്യണം എന്നറിയാതെ അന്തം വിട്ടിരിക്കുന്ന അവസ്ഥയാണോ ഉദ്ദേശിച്ചത് എന്ന് കവി സംശയിക്കുന്നു. ഇനി കഥയിലേക്ക് വന്നാൽ ആദ്യം കഥാപാത്രങ്ങളെ ഒന്ന് വിലയിരുത്തട്ടെ...... ദീനാമ്മയിൽ നല്ലൊരു അയൽക്കാരിയെ കാണുന്നു. തോമാച്ചൻ-നല്ലൊരു ഭർത്താവ്,അപ്പൻ, സത്യസന്ധൻ അധ്വാനി. എമിലിയിൽ നല്ലൊരു ഭാര്യയെ,അമ്മയെ ഒക്കെ കാണാം. ഒപ്പം അന്നമ്മയും കറിയാച്ചനും നല്ല രണ്ട് മക്കൾ. ചുരുക്കിപ്പറഞ്ഞാൽ നല്ല സന്തുഷ്ട കുടുംബം. ആഗ്നസ്-സാഹചര്യത്തിനൊത്തു പെരുമാറാൻ പഠിച്ചവൾ.അവൾ തന്റെ കാര്യത്തിന് അഡ്ജസ്റ്റ് ചെയ്യാൻ തയ്യാറുമാണ്. രമേശ്-ഒരു നിഷ്കളങ്ക ഓട്ടോ ഡ്രൈവർ കണാരൻ-ഒറ്റവാക്കിൽ രാഷ്ട്രീയ പിമ്പ് ആണയാൾ ജോൺ-ആസ് യൂഷ്വൽ പണത്തിനും മറ്റും തന്റെ പദവി ദുരൂപയോഗം ചെയ്യുന്ന,നാട്ടിൽ സാധാരണയായി കണ്ടുവരുന്ന ഒരു വ്യക്തി. *** ഇനി കഥയിലൂടെ സഞ്ചരിച്ചാൽ ഒറ്റ നോട്ടത്തിൽ അതിജീവനത്തിന്റെ കഥയാണ്. സത്യസന്ധതയോടെ ജോലി ചെയ്യുന്ന തോമാച്ചൻ,ദീനാമ്മയുടെ വാക്കുകൾ അത് ഊട്ടിയൂറപ്പിക്കുന്നു.കണാരനെയും ജോണിനെയും പോലെയുള്ള രാഷ്ട്രീയ അധികാര പിമ്പുകളുടെ ഇടപെടൽ കൊണ്ട് ഹൃദയം പൊട്ടി മരിക്കുന്ന ഒരു പാവം മനുഷ്യൻ അതും പെണ്ണുടലിന് വേണ്ടി.പക്ഷെ എമിലി എന്ന അന്തസുള്ള സ്ത്രീയെ അവർ മനസിലാക്കിയില്ല എന്നത് സത്യം.ജോണിന് കിട്ടിയ അടിയിൽ അത് മനസിലായിക്കാണണം ബാധ്യതകളുടെ പടുകുഴിയിൽ വീണുപോകുന്ന സ്വന്തം കുടുംബത്തെ രക്ഷപെടുത്താനുള്ള ആഗ്നസിന്റെ ശ്രമം ആണ് പിന്നീട് കാണുന്നത്. നല്ല ബുദ്ധിയുള്ളവൾ.കണാരൻ എന്ന രാഷ്ട്രീയ പിമ്പിനെ തിരിച്ചറിഞ്ഞത് ഉദാഹരണം കാര്യങ്ങളെ യുക്തിപൂർവ്വം വിശകലനം ചെയ്യുന്നവളാ ആഗ്നസ്.നിമിഷങ്ങൾ കൊണ്ട് ആണ് കണാരന്റെ ചരിത്രം മനസിലാക്കുന്നതും ഒളിച്ചോട്ടം അല്ല പോംവഴി എന്ന് മനസിലാക്കി മുന്നിലുള്ള വഴിയിലൂടെ പോകുമ്പോഴും തന്റെ കുടുംബം രക്ഷപെടണം എന്ന് ആനി ചിന്തിക്കുന്നു.അതിനായി പ്രവർത്തിക്കുന്നു. ഒരു നല്ല ഭാര്യ എന്ന നിലയിൽ എമിലിയെ മനസിലാക്കാവുന്നതെയുള്ളൂ.അവൾ കണ്ട കാഴ്ച്ചയിൽ ആഗ്നസിന്റെ വാക്കുകളിൽ അല്പം ചാഞ്ചാട്ടം സംഭവിക്കുന്നുമുണ്ട്.പക്ഷെ അന്നമ്മ അപ്പനെപ്പോലെ അധ്വാനിച്ചു ജീവിക്കാൻ ഇഷ്ട്ടപ്പെടുന്നു.പാർട്ട് ടൈം ജോബ് ഉദാഹരണം കറിയാച്ചൻ നല്ലൊരു ഫോട്ടോഗ്രാഫർ ആകാനും ആഗ്രഹിക്കുന്നു.അപ്പോൾ ആണ് കാര്യങ്ങൾ കീഴ്മേൽ മറിയുന്നതും. ഈ ഭാഗം അവസാനം വരുമ്പൊൾ ജോൺ ഒരു കളി പ്ലാൻ ചെയ്യുന്നുണ്ടോ എന്നൊരു സംശയം.പക്ഷെ ലോകം കണ്ട ആഗ്നസ് മറു പണിക്ക് ആണോ കണാരനെ ഒന്ന് സുഖിപ്പിച്ചു വിട്ടത്,അത് തോന്നിക്കും പോലെ ഒരു ഫോൺ കാൾ ഉം. ആദ്യം പറഞ്ഞത് പോലെ ഇതൊരു അതിജീവനത്തിന്റെ കഥയാണ്.പച്ചയായ ജീവിതത്തിന്റെ കഥ.ഒരു കുടുംബത്തിന്റെ സ്വപ്നങ്ങളുടെ കഥ.അതിലേക്ക് അവരുടെ മാർഗം എന്തെന്ന് കണ്ടറിയണം.എന്തായാലും ആദ്യ ഹാഫ് തന്നെ മനസ്സ് ഉലച്ചുകളഞ്ഞു. ഒരുപാട് ഇഷ്ട്ടം ആയി. ഇതിൽ ചേച്ചി എഴുതിയ ഭാഗം വളരെ വ്യക്തമായി തിരിച്ചറിയാൻ കഴിഞ്ഞു.രണ്ടു പേരും ഒരു എച്ചുകെട്ട് ഇല്ലാതെ ക്ലബ് ചെയ്തിട്ടുണ്ട്. പിന്നെ അതിജീവനത്തിന്റെ കഥ പറയുമ്പോൾ ജേക്കബ് ന്റെ സ്വർഗരാജ്യം എന്ന സിനിമ നിങ്ങളുടെ ചിന്തയുടെ പരിസരത്ത് പോലും വരാൻ പാടില്ല. കളിക്കൂടുക്ക വായിച്ച പാരമ്പര്യം പോലും ഇല്ലാത്ത ഒരുവൻ കിടന്നു നിഗളിക്കുന്നത് കാര്യം ആക്കണ്ട. സ്നേഹപൂർവ്വം ആൽബി