Chapter Title : '' താളം തെറ്റിയ താരാട്ട് ''' [Mandhan Raja] [Smitha]
. പാലത്തിന്റെ ഉറപ്പെനിക്ക് ഒന്ന് പരിശോധിക്കണം ""'
"'അയ്യോ സാറെ .. ഒരു കള്ളത്തരവും ചെയ്തിട്ടില്ല . അതീന്നു നഷ്ടമല്ലാതെ ഒന്നും കിട്ടീട്ടില്ല "' എമിലി കൈതൊഴുതു .
""അത് നിങ്ങക്കെങ്ങനെയറിയാം ?'''
"''' തോമാച്ചൻ പറഞ്ഞിട്ടുണ്ട് . പുള്ളി കള്ളത്തരമൊന്നും ചെയ്യത്തില്ല "'
"' അത് നിങ്ങളോട് പറഞ്ഞതല്ലേ .. വല്ല കള്ളവെടിക്കും പോയി പൈസ കളഞ്ഞുകാണും . അത്രേം വലിയ കോൺട്രാക്ടിൽ പൈസ ഒന്നും ഉണ്ടാക്കിയിട്ടില്ലന്നു പറഞ്ഞാൽ ഞാൻ വിശ്വസിക്കുവേല ""
"'തോമാച്ചൻ അത്തരക്കാരനല്ല സാറേ .." എമിലിക്ക് കരച്ചിൽ വന്നു .
"'എടൊ കാണാരാ ..താനൊന്ന് പുറത്തേക്ക് നിന്നെ ... "' ജോൺസാർ പറഞ്ഞപ്പോൾ കണാരൻ കണ്ണിറുക്കി കാണിച്ചിട്ട് പുറത്തേക്ക് ഇറങ്ങി ഹാളിൽ ഇരുന്നു . തോമാച്ചൻ പുറത്തു വരാന്തയിലായിരുന്നു .
"' എന്താ തന്റെ പേര് ?''
"'എമിലി "'
"'പിള്ളേര് ?''
"'രണ്ടുപേര് .ഒരാണും പെണ്ണും "'
"' അവരേത് സ്‌കൂളിലാ . ?''
"' മൂത്തവൻ എറണാകുളത്തു പഠിക്കുവാ . എം ടെക് . ഇളയവൾ ക്യാനഡയിൽ എം ബി എ ""
''ഇത്രേം മുതിർന്ന പിള്ളേരുണ്ടെന്ന് പറയുവേല കേട്ടോ എമിലിക്ക് . ഞാനോർത്തത് വല്ല നേഴ്സറീലും ആണെന്നാ . സുന്ദരിയാ കേട്ടോ "' എമിലിയൊന്നും മിണ്ടിയില്ല .
"'അപ്പൊ പിന്നെ എമിലി വിട്ടോ .എനിക്ക് ഓഫീസിൽ പോകേണ്ട സമയമായി "'
ജോണ് സാർ എഴുന്നേറ്റപ്പോൾ എമിലിയും എണീറ്റു .
"'സാറെ ..ആ പൈസ കൊണ്ട് അഡ്ജസ്റ്റ് ചെയ്യണം . ബില്ലുമാറിക്കഴിഞ്ഞു സാറിനുള്ളതും ഒക്കെ തന്നോളം .ഞങ്ങൾക്ക് അഞ്ചുപൈസ വേണ്ട . കടമൊന്ന് തീർന്നാൽ മതി "'
''ആ പൈസാ വെച്ച് ഞാൻ അഡ്ജസ്റ്റ് ചെയ്താൽ എമിലി അഡ്ജസ്റ്റ് ചെയ്യുമോ ?''
"'ഏഹ് "'
ജോൺസാർ പറഞ്ഞുകൊണ്ട് അടുത്തേക്ക് വന്നപ്പോൾ എമിലി ഞെട്ടി പുറകോട്ട്
💬 Comments
View all comments