0%

Chapter Title : '' താളം തെറ്റിയ താരാട്ട് ''' [Mandhan Raja] [Smitha]

Author : സ്മിത Read All Parts 13.5K

ഭാഷയും അറിയാവോ?"' ഇഷ്ട്ടപ്പെടാത്ത സ്വരത്തിൽ എമിലി ചോദിച്ചു.

"എന്റെ ചേച്ചി അവിടെയൊക്കെ ജീവിക്കണേൽ പൈസേം സാമർത്യവും മാത്രം പോരാ! പച്ചയ്ക്ക് തെറി പറയാനും അറിയണം!"

"എനിക്കിങ്ങനെത്തെ ഭാഷ കേൾക്കുന്നതെ ഓക്കാനം വരും എന്റെ ആനി ..പേടിയും," എമിലി പറഞ്ഞു.

ആനി ആശ്വസിപ്പിക്കാനെന്നത് പോലെ അവളുടെ കയ്യിൽ പിടിച്ചു.

"ഓ!"

ആനിയുടെ കൈ എമിലിയുടെ കൈയ്യുടെ മൃദുത്വത്തിൽ അമർന്നിരിക്കുന്നത് കണ്ടിട്ട് കണാരൻ പറഞ്ഞു.

"നിങ്ങൾ ചേച്ചിം അനീത്തീം ഭയങ്കര ദോസ്താണല്ലോ!"

അവരിരുവരും ചിരിച്ചെന്ന് വരുത്തി.

"എന്നാ മെമ്പറെ ഇതുവഴിയൊക്കെ ? " എമിലി കണാരനെ നോക്കി.

"ഞാൻ ജോൺ സാറ് പറഞ്ഞിട്ട് വന്നതാ," മുഖവുരയൊന്നും കൂടാതെ കണാരൻ പറഞ്ഞു.

ജോൺ സാർ എന്ന് കേട്ടതും എമിലിയുടെ മുഖം കനത്തു.

"എന്നതാ ചേച്ചി? കാര്യമറിയാതെ ആനി എമിലിയുടെ ഭാവമാറ്റം കണ്ടിട്ട് ചോദിച്ചു.

"ഒന്നുമില്ല ആനീ," എമിലി പറഞ്ഞു.

"ഞാൻ പിന്നെ പറയാം,"

"എന്നതാ മെമ്പറെ? ബില്ല് ജോൺ സാറൊപ്പിട്ടോ ..ഞാൻ പോയി കണ്ടാരുന്നു . സാറ് തിരക്കായിരുന്നു . പിന്നെ വരാൻ പറഞ്ഞെന്നോട് "''' " ആനി ചോദിച്ചു.

"അതുപിന്നെ ആനിയമ്മേ... കണാരൻ തല ചൊറിഞ്ഞു.

"നിങ്ങക്കെന്നോട് അലോഹ്യവൊന്നും തോന്നരുത്..എനിക്കിതിൽ ലാഭമൊന്നും ഇല്ല ...എനിക്കിഷ്ടവും ഒണ്ടായിട്ടല്ല...ആർക്കും ഉപദ്രവോം ദോഷോം ഒണ്ടാക്കുന്ന ഒന്നും ഞാൻ ചെയ്യാറുവില്ല ..പക്ഷെ മനുഷ്യന്മാർക്ക് എന്തേലും ആപത്ത് ഒണ്ടാകുമ്പം ഓടിവരേണ്ട ചൊമതല എനിക്കൊണ്ട് ...അതാ..."

"മെമ്പറു കാര്യം പറഞ്ഞില്ല..." ആനി ഓർമ്മപ്പെടുത്തി.

ഇരിക്കാൻ പറഞ്ഞില്ലെങ്കിലും കണാരൻ അവർക്കെതിരെ ഒരു മരക്കസേരയിൽ ഇരുന്നു.

" ബില്ല് മാറണേൽ .....അത് എമിലി വിചാരിക്കണം...എന്നാലേ ജോൺ സാർ വഴങ്ങുവൊള്ളൂ," എമിലിയുടെ മുഖത്തേക്ക്

💬 Comments

View all comments