Chapter Title : '' താളം തെറ്റിയ താരാട്ട് ''' [Mandhan Raja] [Smitha]
ഇതുപോരാ...ഞാൻ പി ഡബ്ലിയുവിൽ ഒരു പാവം ഡിവിഷണൽ എൻജിനീയർ..."
ആനി ചിരിച്ചെന്ന് വരുത്തി.
അപ്പോഴേക്കും അകത്ത് നിന്ന് കണാരൻ കുടിയ്ക്കാൻ ജ്യൂസ് എടുത്തുകൊണ്ട് വന്നു. ആനിയ്ക്കും ജോണിനും കൊടുത്തു.
കുടിച്ച് കഴിഞ്ഞ് ആനി അയാളെ നോക്കി.
"സാറേ എമിലി ചേച്ചീടെ ബില്ലിന്റെ കാര്യം," അവള്പറഞ്ഞു.
"ആ ..അതോ ..അതിനെന്നാ ... അതിനാത്ത് കൊറേ അനോമാലീസ് ഒക്കെയുണ്ട് എന്റെ ആനി...നിങ്ങള് വിചാരിക്കുന്ന പോലെയൊന്നും അല്ല. അയാടെ ലൈസൻസ് പേപ്പറിലെ ചില പോയിന്റ്റ്സും പണീലെ എസ്റ്റിമേറ്റും ഒക്കെ ഇച്ചിരി കോമ്പ്ലിക്കേറ്റഡ് ആണ്. അതൊക്കെ ഒന്ന് ശരിയാക്കാൻ ഒരു നാല് ദിവസം എടുക്കും. അത് കഴിഞ്ഞ് ഞാനങ്ങ് തരത്തില്ല്യോ നിങ്ങടെ ബില്ലിലെ പൈസ? നിങ്ങളെ കണ്ടപ്പം എനിക്ക് കിട്ടണംന്ന് ഒരു പൂതി! അതിന് വേണ്ടി ഞാൻ ചുമ്മാ ഒരു അടവ് എടുത്തതല്ലേ? അല്ലാണ്ട് എനിക്കെന്നെത്തിനാ നിങ്ങടെ പൈസ! ഇത് നല്ല കൂത്ത്!!"
ആനി അയാളെ ആശ്വാസത്തോടെ നോക്കി.
“അത് പോട്ടെ ..ആനിയമ്മ എമിലീടെ ആരാന്നാ പറഞ്ഞെ?"
"''''എമിലിച്ചേച്ചീടെ അല്ല ...ചേട്ടായി ... തോമാച്ചൻ എന്റെ ഒരേയൊരു ബ്രദറാ "'
"'' ഓ ..നമ്മുടെ തോമാച്ചന്റെ സിസ്റ്റർ ആയിരുന്നോ ...ഇങ്ങനെയൊരു സിസ്റ്റർ ഉണ്ടെന്ന് കണാരനും പറഞ്ഞില്ലയിരുന്നു കേട്ടോ ..നെറോം സൗന്ദര്യോമൊക്കെ എമിലീടെ പോലെയുണ്ടല്ലോ . അതുകൊണ്ട് ഞാനോർത്തേ എമിലീടെ സിസ്റ്റർ ആവുമെന്നാ ..."' ജോൺ സാർ ആനിയെ അടിമുടി നോക്കി . ..." ഷോളിനടിയിൽ തെറിച്ചു നിൽക്കുന്ന മുലയിലേക്കയാളുടെ കണ്ണുകളെത്തിയതും ആനി അറിയാതെയെന്നോണം ഷോൾ കഴുത്തിലേക്ക് വലിച്ചു കയറ്റി അയാൾക്ക് തന്റെ മുലച്ചാൽ കാണാവുന്ന പോലെയിരുന്നു . കൊത്തിവലിക്കുന്ന അയാളുടെ നോട്ടം അവളാസ്വദിച്ചു
💬 Comments
View all comments