0%

Chapter Title : താളം തെറ്റിയ താരാട്ട് 2 [Mandhan Raja] [Smitha]

Author : സ്മിത Read All Parts 20.2K

പ്രേമം ഒക്കെ കാണുവോ ?''''

"എടീ പെണ്ണേ നിനക്ക് കള്ള് ശരിക്കും തലക്ക് പിടിച്ചു കേട്ടോ!മിണ്ടാതെ അവടെ ഇരുന്നോണം!"'' ആനി വീണ്ടും അന്നമ്മയുടെ നേരെ തിരിഞ്ഞ് ഒച്ചയിട്ടു. ഒരുവിധത്തിൽ എമിലിയെ പറഞ്ഞു സമ്മതിപ്പിച്ചു വരാനുള്ള ശ്രമം അന്നാമ്മ പാഴാക്കുവോയെന്നവൾ സംശയിച്ചു . കറിയാച്ചൻ ഒന്നും മിണ്ടാതെ ആനിയുടെ അരികിലിരിപ്പായിരുന്നു . അവന്റെ കയ്യിൽ ആനി അവനെതിർപ്പൊന്നും പറയാതെ ഇടയ്ക്കിടെ അമർത്തുന്നുണ്ടായിരുന്നു

"ഓക്കേ ..ഡയറക്റ്റർ സാർ!"
അന്നമ്മ ആനിയെ സല്യൂട്ട് ചെയ്തു.

"' ചേച്ചി ഇതത്ര കാര്യമൊന്നുമല്ല ... നമുക്ക് ഒരു റിഹേഴ്സൽ നോക്കാം . ഇപ്പൊ നമ്മള് മാത്രമല്ലെ ഉള്ളൂ ..എടീ അന്നാമ്മേ ...ചേച്ചിയെ ഒരു സാരിയുടുപ്പിച്ച് ഇച്ചിരി മേക്കപ്പൊക്കെയിട്ട് കൊണ്ടുവന്നേ . "'

"'റിഹേഴ്സലിന് എന്നാത്തിനാ ആന്റീ വേഷോം മേക്കപ്പുമൊക്കെ ?''' അന്നാമ്മ വീണ്ടും ഇടയിൽ കയറി

""' ചുമ്മാ ...നമ്മക്ക് കാണാനല്ലേ .. നീ നിന്റെ ക്യാം കോർഡർ കൂടെയെടുത്തോ . അതിൽ ഷൂട്ട് ചെയ്യാം . നിന്റെ വീഡിയോഗ്രഫി കൂടെയൊന്ന് പരീക്ഷിക്കാമല്ലോ . വെറുതെ പട്ടികൾ ഇണ ചേരുന്നത് എടുത്തിട്ട് കാര്യമില്ല ..."'ആനി അന്നാമ്മയെ ഒന്നാക്കി .

""' ദേ ..ആന്റീ ..."' അന്നാമ്മ കളിയായി അവളുടെ ചുമലിൽ ഇടിച്ചു .

"' കേട്ടോടാ കറിയാപ്പീ .. ഇന്നാളിവൾടെ റൂമിൽ ചെന്നപ്പോ വെറുതെയൊരു രസത്തിന് ക്യാംകോർഡർ എടുത്തു നോക്കിയതാ . രണ്ട് പട്ടികൾ കളിക്കുന്നത് വീഡിയോ എടുത്തേക്കുന്നു . മോശം പറയരുതല്ലോ ..നല്ല അസ്സലായി എടുത്തിട്ടുണ്ട് . റിഹേഴ്സലും കൂടെ ഒന്ന് നോക്കിയാൽ അവന്മാരെങ്ങാനും വന്നില്ലേലും നമുക്കിവളെ കൊണ്ട് ഷൂട്ട് ചെയ്യിക്കാല്ലോ ""

💬 Comments

View all comments