Chapter Title : താളം തെറ്റിയ താരാട്ട് 2 [Mandhan Raja] [Smitha]
നിനക്ക് ഐശ്വര്യാ റായിയെപോലെയുള്ളവരെയാണോ നോട്ടം ?'''
"'ഹേയ് ..അങ്ങനയൊന്നുമില്ല . എനിക്കിത്തിരി നാടനും മോഡേണും ഒക്കെക്കൂടിയതാ ഇഷ്ടം ?''
"' എന്ന് വെച്ചാൽ ?'''
"'ആന്റിയെ പോലെ ..."'
"' ഉൽത്തല്ലേ മോനെ ...നിന്നെക്കാളും വിളഞ്ഞ വിത്തുകളെ കണ്ടിട്ടുള്ളതാ ഈ ആനി "'' ആനിയവനെനോക്കി ചിരിച്ചു .
"'അയ്യോ ആന്റീ ..അതല്ല . ആന്റിയുടെ സ്വഭാവം ..പിന്നെ ഈ വേഷം "'
''ഓ ... മിനി സ്കർട്ട് ഇട്ടവളുമാരെയാണോ നിനക്കിഷ്ടം ?''' ആനി തന്റെ കൊഴുത്ത തുടയെ പാതിമറക്കുന്ന സ്കർട്ടിലേക്ക് നോക്കി ചോദിച്ചു .
"'അയ്യോ ..അതല്ല ..ആന്റി പാവമാ .. അതെ സമയം ബോൾഡും .ആന്റിക്ക് സാരിയും ചുരിദാറും ചേരും ..ദേ ഇപ്പൊ സ്കർട്ടും സൂപ്പറാ "''
"'ഓ ..അങ്ങനെ ...എന്നാൽ നീയെന്നെ അങ്ങ് പ്രേമിച്ചോടാ കറിയാച്ചാ "''' ആനി അവനെ കളിയാക്കുന്ന രീതിയിൽ പറഞ്ഞു .
"'ഇങ്ങനെയാണേൽ പ്രേമിച്ചു പോകും ആന്റീ ..."'' കറിയാച്ചൻ അതെ രീതിയിൽ തിരിച്ചടിച്ചു .
"'' സത്യത്തിൽ നിനക്ക് ഒരു കാമുകി വേണോന്ന് തോന്നിയിട്ടില്ലേടാ കറിയാപ്പി ? ?'''
"'അതെന്നാ ആന്റീ ? ... കാമുകിമാരില്ലാത്തവരും ഇഷ്ടം പോലെ ഉണ്ടല്ലോ '''
"'' ഉണ്ട് ..എന്നാലും ഇക്കാലത്ത് കുറവാ .. നിന്റെ ഫ്രെണ്ട്സ് ഒക്കെ കാമുകിമാരുടെ കൂടെ അടിച്ചു പൊളിച്ചു നടക്കുന്നത് കാണുമ്പോ കൊതി തോന്നിയിട്ടില്ലേ ? അവരൊക്കെ വന്നു കഥകൾ പറയുമ്പോൾ ? ഒരു സിനിമക്ക് പോകാനും ഐസ് ക്രീം കഴിക്കാനും ... പിന്നെ ..പിന്നെ ... അവളുടെ കയ്യിൽ പിടിച്ചു നടക്കാനും .. ഒരു ..ഒരുമ്മ
💬 Comments
View all comments