0%

Chapter Title : താളം തെറ്റിയ താരാട്ട് 2 [Mandhan Raja] [Smitha]

Author : സ്മിത Read All Parts 20.5K

പുറത്തിറങ്ങി .

"'''"' ഗുഡ് മോർണിംഗ് ചേച്ചി ... ഇന്നലെ സുഖമായുറങ്ങിയെന്ന് തോന്നുന്നല്ലോ ...''' വാതിൽ തുറന്ന എമിലിയെ കടന്നു ആനി അകത്തേക്ക് കയറി കാപ്പി ബെഡിന്റെ സൈഡ് ടേബിളിൽ വെച്ചു . എമിലി ഒന്ന് പുഞ്ചിരിച്ചിട്ട് വന്നു ബെഡിൽ ഇരുന്നു .

"'' ഇങ്ങനെ ഇരുന്നാൽ മതിയോ? സമയം എട്ടാകുന്നു . ചേച്ചി ഉറങ്ങിക്കോട്ടേന്ന് കരുതിയാ വിളിക്കാതിരുന്നേ . ബ്രെക്ക് ഫാസ്റ്റ് റെഡി . റെഡിയായി വാ . സ്റ്റുഡിയോയിലേക്ക് പോകാം .."'

എമിലിയെന്തോ പറയാൻ തുടങ്ങിയപ്പോൾ ആണ് കറിയാച്ചന്റെ തലവെട്ടം വാതിൽക്കൽ കണ്ടത് .

:"" കേറി വാടാ ...."'' ആനി അവനെ വിളിച്ചു

"'ഹേ ...ഞാൻ... ചുമ്മാ ...."'അവൻ മുക്കി മൂളിയിട്ട് അവിടുന്ന് മുങ്ങി .

"'ചേച്ചിയിതാരെയാ പേടിക്കുന്നേ ? ആരായിവിടെ ചേച്ചിയെ പറയാൻ ഉള്ളെ .അന്നാമ്മ എന്ത് വിചാരിക്കുന്നു കരുതിയാണോ , അവൾക്കൊരു കോപ്പുമില്ല . അവള് കൂളായിട്ടാ നടക്കുന്നെ ...ചേച്ചി വാ . ഇനീം നിങ്ങള് തമ്മിൽ കാണാനും മിണ്ടാനുമൊക്കെ ഉള്ളതല്ലേ ..."'ആനി എഴുന്നേറ്റിട്ട് എമിലിയുടെ കൈ പിടിച്ചു ..

"' ഈ ചെറുക്കൻ ...വാടാ ഇങ്ങോട്ട് ..."' വീണ്ടും വാതിൽക്കൽ കറിയാച്ചന്റെ തല കണ്ടപ്പോൾ ആനി അവനെ വിളിച്ചു .

"' പോകണ്ടേ ...."'' അകത്തേക്ക് കയറിയ അവൻ ആരോടെന്നില്ലാതെ ചോദിച്ചു .

എമിലിയവൻ അകത്തേയ്ക്ക് കയറിയപ്പോൾ ബെഡ്ഷീറ്റ് കൊണ്ട് മൂടി ചാരിയിരുന്നു .

"' ഇരിക്കടാ ...."'ആനി കറിയാച്ചനെ എമിലിയുടെ അടുത്ത് പിടിച്ചിരുത്തി
"'' എടാ കൊച്ചെ ... നമ്മളിങ്ങനെയൊക്കെ ആയിപ്പോയി . അതെന്റെ മാത്രം കുറ്റമാ

💬 Comments

View all comments